സാഡിസം

പ്രണയം സാഡിസമാണ്‌!

ഇണയുടെ ഹൃദയം

ചുംബിച്ച്‌ മുറിപ്പെടുത്തി

കണ്ണീരുപ്പിട്ട്‌ നീറ്റുന്നു!

Generated from archived content: poem8_agu31_07.html Author: suku_thokkambara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English