കഷ്‌ടം

വലിയവൻ വലിയ കാര്യങ്ങൾ ചെയ്യുന്നു

ചെറിയവൻ ചെറിയ കാര്യങ്ങളും

ഇതു രണ്ടുമല്ലാത്തവന്റെ

കാര്യമാണു കഷ്‌ടം!

Generated from archived content: aug_poem6.html Author: stephen_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English