പൊട്ടും പൊടിയും

സ്വര്‍ണ്ണത്തളികേലശിക്കുന്ന രാജനും
തൂശനില്‍ തന്നെ വിളമ്പീടണ സദ്യ
ആന നെറ്റിപ്പട്ടം ചാര്‍ത്തീടവേ , കുഴി-
യാനയസൂയപ്പെട്ടാകില്‍ ഫലിക്കുമോ?
വൈദ്യുതവെട്ടം പരക്കും പ്രദേശത്ത്
മിന്നാമിനിവെട്ടത്തിലാരാന്‍ ഭ്രമിക്കുമോ?

Generated from archived content: poem3_feb24_12.html Author: sreepadam_easwaranamboodiripad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English