ദൈന്യം

വിഭാതത്തില സൂര്യനെ

നോക്കി നടന്നുച്ചയുച്ചി-

യിൽ കത്തുന്ന നേരമസൂ-

ര്യനെന്നെ നോക്കി നടന്നെ-

പ്പഴോ ശകാൽതട്ടിയക്കട-

ലിലങ്ങു വീണുപോയല്ലോ!

Generated from archived content: poem7_nov15_08.html Author: sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English