ഭൂതി

അകലെ നിന്നപ്പോൾ അവൾ

അടുത്തുവന്നെങ്കിലെന്ന്‌ തോന്നി,

ഒന്നു കാണാമായിരുന്നു!

അടുത്തെത്തിയപ്പോൾ

മിണ്ടിയെങ്കിലെന്നായി,

ആ ശബ്‌ദം കേൾക്കാമായിരുന്നു!

ശബ്‌ദമാധുരി നുകർന്നപ്പോൾ നോട്ടം

ചുണ്ടുകളിലേക്കായി,

ഒന്നു രുചിക്കാനായെങ്കിൽ!

അതും ലഭിച്ചപ്പോൾ

ഇനി എന്തിന്‌ ബാക്കിയെന്നു തോന്നി,

ഒപ്പം ശയിക്കരുതോ?

അപ്പോഴാണറിയുന്നത്‌

അവളൊരു ഹിജഡയാണെന്ന്‌!

Generated from archived content: poem1_june24_08.html Author: shanavas_ponganath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English