കോളനാട്‌

ജലസ്രോതസ്സു നിലയ്‌ക്കുംവരെയും

മാനവരാശിയെ വിഷമൂട്ടി

മാരകരോഗികളാക്കും കോളകൾ

കേരളനാടിന്നാപത്ത്‌,

മൃതദേഹങ്ങൾ കുളിപ്പിക്കാനും

ബലികർമ്മങ്ങളനുഷ്‌ഠിക്കാനും

ജലമില്ലാതെ ജനംവലയുന്നു

നാടുമുടിഞ്ഞു നശിക്കുന്നൂ.

Generated from archived content: poem13_sep.html Author: sarada_kalanjoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English