കനവ്‌

വിരഹനിദ്രയെ തണുപ്പിക്കാനെന്റെ

മനസ്സിൽ നൂളുക മറക്കാതീ

മൗനവിപഞ്ചി മീട്ടുക

അറിവിലോർമ്മതൻ കുസുമമായെന്റെ

കരളെടുക്കുക

അരിക്‌ കാണാത്ത ഹൃദയസാഗരം

നിറയുമോളമായ്‌ തഴുകുക.

Generated from archived content: poem12_sep.html Author: santhosh_vellinodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English