ഭാര്യ

ഞാൻ വലിയ ധനികനായി എന്ന സ്വപ്‌നം കണ്ടകാര്യം ഭാര്യയോടു പറഞ്ഞപ്പോൾ, സ്വപ്‌നത്തിൽ കാണുന്നതിനു വിപരീതമായേ ജീവിതത്തിൽ കാര്യങ്ങൾ നടക്കൂ എന്നാണവൾ പറഞ്ഞത്‌.

അവൾ മറ്റൊരാളിന്റെകൂടെ ഒളിച്ചോടിയതായി ഒരു ദിവസം ഞാൻ സ്വപ്‌നം കണ്ടു. അതറിഞ്ഞപ്പോഴുളള അവളുടെ പ്രതികരണം, ചില സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകാറുണ്ടെന്നായിരുന്നു!

Generated from archived content: story2_mar.html Author: puthuppalli_saeed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English