കടങ്കവിത

നീലക്കാക്കകൾ കൂട്ടത്തോടെ

പറന്നു നടക്കും മാനത്ത്‌

ആടി നടന്നു രസിക്കും കാക്കകൾ

നീലക്കാക്കകൾ മാനത്ത്‌

കാക്കകളവയേതാണ്‌?

നീലക്കാക്കകളേതാണ്‌?

ഉത്തരം ഃ മേഘങ്ങൾ

Generated from archived content: sept_poem16.html Author: p_anjalikrishna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English