അബല

‘അബല’യെന്നാരാണെന്നെ

ആദ്യമായ്‌ വിളിച്ചത്‌?

‘പ്രബല’നാകാനാരോ

കരുതി വിളിച്ചതാകാം

സുബലനാകാൻ ശക്തി

പാതിയും തന്നോരെന്നെ

ചവിട്ടിത്താഴ്‌ത്തീടുമ്പോ-

ളോർക്കണം; നല്ലപോലെ

Generated from archived content: poem7_july20_07.html Author: narayani_muthassy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English