വരൾച്ച

‘വരൾച്ച….വരൾച്ച…വരൾച്ച…’

പ്രസംഗിച്ചു കൊണ്ടുനിന്ന മന്ത്രി കുഴഞ്ഞു വീണ്‌ മൂർച്ഛിച്ചു കിടന്നു.

‘മന്ത്രിത്തൊണ്ടയിലെ വരൾച്ചയാണ്‌ തളർച്ചയ്‌ക്കു കാരണം.’

വരൾച്ചാസംഘം പഠനറിപ്പോർട്ട്‌ പൂർത്തിയാക്കി.

Generated from archived content: story7_may.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English