പുഞ്ചിരിച്ചൂണ്ട

എത്രചതിക്കപ്പെടുന്നു കൗമാരങ്ങ-

ളെത്രചവുട്ടിയരയ്‌ക്കുന്നു ജീവിതം,

എന്നിട്ടുമെന്തേ പഠിക്കാതൊരുത്തന്റെ

പുഞ്ചിരിച്ചൂണ്ട വിഴുങ്ങുന്നു പെണ്ണുങ്ങൾ?

Generated from archived content: poem3_jun10_10.html Author: mankombh_rajappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English