പ്രതീക്ഷ

വന്നില്ലിനിയും… വരുമോ?

അറിയില്ലെനിയ്‌ക്കൊന്നും

എങ്കിലുമെന്നും ഞാൻ

കരുതിവയ്‌ക്കും ഒരുപിടി-

ച്ചോറും ഒരിറക്കുവെളളവും.

Generated from archived content: sept_poem42.html Author: liji_us

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English