സ്ഥാനചലനം

ഒരിക്കൽ കുറ്റിച്ചെടി വൻമരത്തിനോട്‌ ചോദിച്ചു.

“എനിക്കെന്താണ്‌ നിന്നെപ്പോലെ വളരാൻ കഴിയാത്തത്‌”?

അപ്പോൾ വൻമരം പറഞ്ഞു.

“ നീ വളർന്നാൽ എന്റെ സ്ഥാനം ഇല്ലാതാകും………”

കുറ്റിച്ചെടി ഒന്നും മിണ്ടിയില്ല.

Generated from archived content: story4_nov15_08.html Author: kv_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English