കുറുക്കൻ

പ്രഭാതത്തിലെ ഇളംവെയിലിൽ തന്റെ നിഴലിലേയ്‌ക്കു നോക്കി കുറുക്കൻ പറഞ്ഞു ഃ “ഇന്ന്‌ ഉച്ചഭക്ഷണത്തിന്‌ എനിക്കൊരു ഒട്ടകത്തിനെ വേണ്ടിവരും.” പ്രഭാതം മുഴുവൻ അവൻ ഒട്ടകങ്ങളെ തിരഞ്ഞു നടന്നു. എന്നാൽ ഉച്ചവെയിലിൽ തന്റെ നിഴൽ കണ്ട്‌ അവൻ വീണ്ടും പറഞ്ഞു. “ഒരു എലിയായാലും മതിയാകും”

Generated from archived content: story3_mar31_07.html Author: khaleel_jibran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English