സമൂഹം

ചുറ്റും മഹാജനം

വൃത്തം വരച്ചതിൽ

വർഗ്ഗവിഷത്തീ

പുകതുപ്പി നില്‌ക്കവേ

കെട്ടിപ്പിടിച്ചു പുണരും

സുഹൃത്തിന്റെ കുത്തേറ്റുവീണു

പിടഞ്ഞുമരിച്ചു നാം.

Generated from archived content: poem22_sep2.html Author: iravipuram_kr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English