അന്നും ഇന്നും

പൊക്കിൾക്കൊടിയും മറുപിളളയുമി-

ന്നൂക്കേറുന്ന മരുന്നുകളത്രെ!

അന്നൊടിവിദ്യയ്‌ക്കീവകവേണം

ഇന്ന്‌ ഭിഷഗ്വരരാണിവ വേണ്ടോർ!

Generated from archived content: poem2_dec9_06.html Author: dr_k_karunakaran_shor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English