രാത്രി

മഴയുപേക്ഷിച്ച വിങ്ങിപ്പൊട്ടലിൽ

മണ്ണിനെ നോക്കി ഭയന്നിരിക്കുന്നു

നക്ഷത്രങ്ങൾ

കളളനും കാമുകിയുമില്ലാത്ത രാത്രി

നിശാഗന്ധി പൂക്കുന്നതെന്തിന്‌?

Generated from archived content: poem24_sep.html Author: balakrishnan_olavettur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English