Home Tags Understand

Tag: Understand

തിരിച്ചറിവിലേക്കായി

    അല്ലയോ കഴുതകളേ, പൊതുജനങ്ങളേ, നിങ്ങളെയൊന്നുണർത്തുക എന്ന വ്യർത്ഥമാമുദ്ദേശ്യത്തോടെ മറ്റൊരു കഴുത എഴുതുന്നത് ഞാനും നിങ്ങളും കഴുതകളായി മാറികൊണ്ടിരിക്കയാണ് അല്ല എന്നേ കഴുതകളായി മാറികഴിഞ്ഞവരാണ് വഴിനീളെ വിഷപാമ്പുകളാണ് മതത്തിന്റെ കൊടിയ വിഷം ചീറ്റി അവ എന്നേയും നിങ്ങളേയും ഭയപ്പെടുത്തുന്നു നിന്റെ വിശ്വാസനെഞ്ചകത്തിലളളിപ്പിടിച്ച് ചോരയൂറ്റുമട്ടകളാണവർ അവരുടെ പക്കലൊരു കാക്കചങ്ങലയുണ്ട് അതു...

തീർച്ചയായും വായിക്കുക