Home Tags Sunanda Pushkar

Tag: Sunanda Pushkar

സുനന്ദ പുഷ്കര്‍

സുനന്ദ വിരമിച്ച പിറ്റേന്ന് ഞാനെഴുതിയ ആംഗലകവിതയുടെ പരിഭാഷ) സുനന്ദാ! നമ്മളൊരിക്കലും കണ്ടിട്ടില്ല രണ്ടപരിചിതരായിരുന്നു നീയൊരു സുകുമാരഭാവഭംഗി പൂക്കുമൊരാവേശപുഷ്പദീപ്തി ടെലിവിഷന്‍ സ്ക്രീനിലെ പൂപ്രസാദം നിന്‍റെ വിവാഹവിശേഷമായി നീയെന്നറിവിലിരച്ചുകേറി ചാനല്‍കള്‍ തോറും ജ്വലിച്ചുനിന്നു കത്തിപ്പറക്കുമൊരുല്‍ക്കപോലെ ഒരുസുകുമാരന്‍ നിന്‍റെ വരന്‍ രാഷ്ട്രീയനായകന്‍, അതസാദ്ധ്യമിശ്രം, ഐക്യരാഷ്ട്രത്തിന്‍ തലപ്പിലെത്താന്‍ വെമ്പിയൊരാംഗലഭാഷാവാഗ്മി എന്‍ ജന്മജില്ലതന്‍ പുത്രന്‍...

തീർച്ചയായും വായിക്കുക