Home Tags Shringeri

Tag: Shringeri

കുദ്രേമുഖ്

അദ്വൈതം വർഷബാഷ്പമായ് പെയ്തൊഴുകുമശ്വമുഖം ശൃംഗേരീതട ശാരദാക്ഷേത്രഗോപുരാവലി നോക്കിത്തൊഴും ചരിത്രാതീത വിശ്വഭാവന പണിതുയർത്തിയ മഹാഭൂതലവിസ്മയപ്രസാദം! താരാചുംബിതമഹാഗിരിശൃംഗമസ്ത്കം! അശ്വമുഖം സത്യാന്വേഷണവ്യഗ്രം! അസ്തിത്വത്തിന്നുണ്മ തേടി അജ്ഞാനക്കൂരിരുൾ മേഘാവലിക്കെതിരെക്കുതിക്കും മാനുഷപുരുഷാർത്ഥത്തിൻ ഹയമുഖം! ഈ മലയടിവാരത്തിൽ കൊടും വിപിനത്തിൽ ഹസ്തിവ്യാഘ്രഗർജ്ജനങ്ങൾ ശ്രവിച്ചു പതറാതെ കണ്ടകാകീർണ്ണ വനവഴിത്താരകളിൽ ചരിച്ചത്രെ പണ്ട് ഒരുപിടി...

തീർച്ചയായും വായിക്കുക