Home Tags Sedona

Tag: Sedona

സെഡോണ – ദൈവഭൂമി

ശോണഗിരികള്‍തന്‍ നാടേ! സെഡോണേ! ലോകാതീതസൗന്ദര്യ സ്വര്‍ഗ്ഗീയ ഭൂവേ! അരിസോണതന്‍ ഫാലമദ്ധ്യേ പൂവിടും സിന്ദൂരതാരേ! നിന്‍റെ വര്‍ത്തുള നിമ്നോന്നതങ്ങളില്‍ മുങ്ങിയും പൊങ്ങിയും ലീനനായ് മേയുന്ന സൗവര്‍ണ്ണ സൂര്യനെപ്പോലെ എന്നെ നീ മത്തനാക്കുന്നു വശീകരിച്ചാര്‍ത്തനാക്കുന്നു ആദിയുഗങ്ങളിലെന്നോ താരാപഥങ്ങളിലൂടെ വിശ്വദൗത്യങ്ങള്‍തന്‍ ഭാണ്ഡങ്ങളും പേറി ബ്രഹ്മാണ്ഡവിസ്തൃതി താണ്ടി വിശ്വാടനോത്സുകശില്‍പിസഞ്ചാരികള്‍ പാതിവഴിയിലപൂര്‍ണ്ണമായ് നിര്‍ത്തിയ പണിതീരാ...

തീർച്ചയായും വായിക്കുക