Home Tags River Ganges

Tag: River Ganges

ഗാന്ധിയും ഗോഡ്സെയും

മോഹൻദാസ് കരംചന്ദ് ഗാന്ധി ഞങ്ങടെ ബാപ്പു പ്രപഞ്ചപൌരൻ വിശ്വപ്രേമഗീതങ്ങൾ പാടിപ്പോയോൻ ഭാവിയിൽ നൂറ്റാണ്ടുകൾക്കപ്പുറം ജനിക്കേണ്ട ദേവദൂതൻ കാലംതെറ്റി വീണുപോയ് ഗംഗാഭൂവിൽ വിശ്വകർമ്മാവിൻ കൈപ്പിഴയാകാമത്, പക്ഷെ, ഗംഗയാറിന്നാജന്മം കോൾമയിർ പുളകമായ് അയുതമയുതം ഹൃത്തടങ്ങളേറി ചരിച്ചു മഹാഗാന്ധി ഒരുതുണിത്തുണ്ടുധരിച്ചൊരുകൈവടിയും...

തീർച്ചയായും വായിക്കുക