Home Tags Ninthhole

Tag: Ninthhole

ഒമ്പതാം കുഴി

    ഓർമ്മയിൽ മൂന്നാം കുഴി, നട്ടിടവഴി, പൂഴി പാറിയ കളിക്കളം, ഉരുളുന്നു നാം രണ്ടും; പച്ച വർണ്ണത്തിൽ ചില്ലിൽത്തീർത്തതാം ചെറുമുത്തിലശ്വമേധങ്ങൾ വിരലാൽക്കളിക്കുമാക്കാലം, കാണികളെറുമ്പുകൾ; ചെറുപുൽച്ചാടി, വിട്ടിൽ പ്രാണികൾ, തുമ്പപ്പൂക്കൾ,കറുകക്കൂട്ടങ്ങളും; കാണുവാനാകാംക്ഷയോടെത്തി - നോക്കുന്നൂ.... മൂന്നാം കുഴിയിലരാണാദ്യം വീണതെന്നറിയുവാൻ വെറ്റിലക്കൂട്ടിൽ കള്ളക്കളിയും ചുവപ്പിച്ച ചിരിയും ചവച്ചു നീയെത്തി നിൻ *വട്ടും തട്ടി... കാ*യടിക്കുവാൻ; നാലാം...

തീർച്ചയായും വായിക്കുക