Home Tags Mahabharat

Tag: Mahabharat

പാഞ്ചാലി

ഞാൻ പാഞ്ചാലി, പാഞ്ചാലരാജകന്യ, നീയാം പാഞ്ചാലത്ത്വത്തെ ചലിപ്പിപ്പവൾ അവിരാമം നിൻറെ പഞ്ചകർമ്മേന്ദ്രിയങ്ങൾക്ക് വിദ്യുച്ഛക്തിയേകുന്നവൾ നീയെന്നെ മറന്നുവോ ജീവിതപ്പങ്കപ്പാടിൽ ഞാനനവരതം നിന്നെയുണർത്തും ബോധശക്തി പാഞ്ചാലരാജകന്യ പാഞ്ചാലി ജീവശ്ചക്തി ഗാണ്ഢീവമെടുക്കുന്നൊരർജ്ജുന-പേശീശക്തി ദുഷ്ടൻറെ കുടൽമാലവലിച്ചെടുക്കും രൗദ്രഭീമൻറെ വീരശക്തി നേരറിവാം ധർമ്മയുധിഷ്ടിരധിഷണാധിപശക്തി നകുലസഹദേവ സഹനാദരമഹാശക്തി പറയാനെന്തുണ്ടിനി ഞാൻ നിൻറെ പഞ്ചകർമ്മേന്ദ്രിയകാര്യശേഷി ഞാൻ...

പുതിയ മഹാഭാരതം

      പുലർച്ചയിൽ, സരസ്വതീയാമാഗ്രത്തിൽ ഞാനിരുന്നു, ഒരാലിൻ ചുവട്ടിൽ കളരവം പാടി ഒരുപാട് പാഴിലകൾ പതിച്ചു മുരണ്ടുമയങ്ങും ക്ഷേത്രാങ്കണത്തിൽ സുവർണമഞ്ഞയിലകളുടെ വർഷം മഞ്ഞപ്പൂവിലകളുടെ പൂമാരി അവിടെ കിടപ്പുണ്ടായിരുന്നു ആരോ നടതള്ളിയരോമനക്കുട്ടൻ നെറ്റിയിൽ വെള്ളപ്പൊട്ടുതൊട്ടൊരു കറുപ്പൻ, മുനിസ്വാമി, സമാധിയിലമരും മഹാനന്ദി പാറിപ്പറന്നു വീഴും പീതപത്രങ്ങ- ളവൻറെ...

തീർച്ചയായും വായിക്കുക