Home Tags Lord Ayyappa

Tag: Lord Ayyappa

സനാതനസത്യം

നാഭികമലത്തില്‍ പൊട്ടിവിടരുന്ന നാനാദിശോന്‍മുഖ സൃഷ്ടിപ്രവാഹത്തെ, നാന്‍മുഖക്രീഡയെ, പാര്‍ത്തു രസിച്ചിടും, കാലമനന്തമായ് നീളുന്നമെത്തമേല്‍ പള്ളികൊള്ളുന്നോരു വിശ്വാത്മസത്തയെ, മര്‍ത്ത്യമസ്തിഷക്കത്തില്‍ കൂണുപോല്‍ പൊട്ടിയൊ- രര്‍ത്ഥമില്ലാത്ത സങ്കല്‍പമായ് മാറ്റി നീ. ചിച്ചക്തിത്താമരമേലെ വസിക്കുന്ന പിച്ചകസ്മേരം പൊഴിക്കുമെന്‍റമ്മയെ, അക്ഷരസത്തയാം രുദ്രാക്ഷമാലയും മോക്ഷദഗ്രന്ഥവും പാടുന്ന വീണയും പേറി വരമാരി പെയ്യുന്ന...

പന്തളത്തിൻറെ പൊൻകുടം

പന്തളം പെറ്റുള്ള പൊൻകുടമെ എൻറെ സങ്കടം തീർക്കണമെ പമ്പാനദത്തിൻറെ തമ്പുരാനെ എൻറെ അമ്പലം പൂകണമെ മണ്ഡലമാസ നൊയമ്പു നോറ്റ് അമ്പല തീർത്ഥങ്ങളിൽ കുളിച്ച് മനക്കരിമലക്കാട്ടിലെ കരികളെ പൂട്ടി മലകാട്ടും അദ്വൈതഭാസ്വരം തേടി കരളുരികി ശരണം വിളിച്ചു ഞാനെത്തുമ്പോൾ വനമാളും...

തീർച്ചയായും വായിക്കുക