Home Tags Heavy rain

Tag: heavy rain

മഹാമാരി

മഴപെയ്തു പേമാരിപെയ്തിറങ്ങി പെരുമേഘസ്ഫോടനമെന്ന പോലെ മുന്നമൊരിക്കലും പെയ്യാത്തതുപോലെ രാത്രിയെക്കൊടുംകാളരാത്രിയാക്കി   വഴികള്‍ മുങ്ങി വന്‍പുഴകളായി വിറക്കും സൗധഹര്‍മ്മ്യങ്ങളനാഥരായി അസ്ഥിവാരങ്ങള്‍ക്കടിയിലൂടെ ജലപ്രളയത്തിന്‍ നാവുകളാര്‍ത്തിറങ്ങി   വറ്റിവരണ്ടോരു സ്രോതസ്സുകള്‍ വീണ്ടും മുടിയഴിച്ചാര്‍ത്തുപാഞ്ഞു പാഞ്ഞൂ കലികൊണ്ടുഭ്രാന്തരായി ചണ്ഢമാം സംഹാരനൃത്തമാടി   പുഴകള്‍ കലങ്ങിയിരമ്പി, കര- കവിഞ്ഞൊഴുകി, കയ്യേറിയ ഭൂവിഭാങ്ങളെ വീണ്ടെടുത്തു മണല്‍ മോഷ്ടിച്ച് വിറ്റ മനുഷ്യാർത്തി തീര്‍ത്തുള്ള ദുര്‍ഗ്ഗങ്ങളാകെ...

തീർച്ചയായും വായിക്കുക