Home Tags Book release

Tag: book release

‘മാറ്റൊലി’ പ്രകാശനവും കവിയരങ്ങും

    ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ ധർമ്മരാജൻ പൊറത്തിശ്ശേരി രചിച്ച കവിതാസമാഹാരമായ മാറ്റൊലി പ്രകാശിതമായി. പൊറത്തിശ്ശേരി എസ്.എൻ.ഡി.പി ഹാളിൽ വച്ച് പി കെ ഭരതൻ മാസ്റ്റർ...

അന്യമതസ്ഥർക്ക് പ്രവേശനമില്ല: പുസ്തകപ്രകാശനം

  പുതുകവിതയിലെ വ്യതസ്ത ശബ്ദമായ അലി കടുകശ്ശേരിയുടെ അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്ന കവിതാ സമാഹാരം പ്രകാശിതമായി. ഇന്നലെ നടന്ന പരിപാടിയിൽ ഡോ. പി.കെ.കുശലകുമാരി സ്വാഗതം പറഞ്ഞു. ഷൗക്കത്ത്...

കുറുത്ത വെളിച്ചമുള്ള ബൾബ് പ്രകാശനം നാളെ

വത്സൻ അഞ്ചാം പീടികയുടെ കറുത്ത വെളിച്ചമുള്ള ബൾബ് എന്ന പുസ്തകം പ്രകാശിതമാകുന്നു. മെയ് ഫ്ലവർ ബുക്ക്സ് പുറത്തിറക്കിയ കുറുത്ത വെളിച്ചമുള്ള ബൾബ് ജനുവരി ആറു ഞാറാഴ്ച...

എക്സ്ട്രാ വെർജിൻ പ്രകാശനം

പുതു കഥയിലെ വേറിട്ട ശബ്ദമായ കെ.വി.ഉണ്ണികൃഷ്ണന്റെ കഥാസമാഹാരമായ എക്സ്ട്രാ വെർജിൻ പ്രകാശിതമാവുന്നു. 2019 ജനവരി 5 ശനി വൈകീട്ട് 5ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ...

കവിതയും കഥയും കൈകോർക്കുമ്പോൾ

  മൂന്നു സാഹിത്യകാരന്മാരുടെ കൃതികൾ ഇന്ന് കൊച്ചിയിൽ പ്രകാശിതമാകുന്നു. കഥാകാരനായ എസ് ജയേഷ്, സുരേഷ് ഐക്കര ,കവിയായ രാജേഷ് ശിവ എന്നിവരുടെ പുസ്തകങ്ങളാണ് ഇന്ന് വൈകുന്നേരം എറണാകുളം...

വി​യ്യൂ​രി​ന്‍റെ വ​ര​ദാ​ന​ങ്ങ​ള്‍ പുസ്തക പ്രകാശനം

സൈ​മ​ണ്‍ വേ​ലൂ​ക്കാ​ര​ന്‍ ര​ചി​ച്ച "വി​യ്യൂ​രി​ന്‍റെ വ​ര​ദാ​ന​ങ്ങ​ള്‍’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. വി​യ്യൂ​ര്‍ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ല്‍ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. തേ​റ​മ്പി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍...

പുതിയ ടീച്ചറും പുതിയ കുട്ടിയും

കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആശയപരമായ സംഭാവനയാണ് എ.കെ അബ്ദുല്‍ ഹക്കീം രചിച്ച പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ആ​മ​സോ​ണ്‍ ന​ര​ഭോ​ജി​ക​ൾ കാ​ടേ​റു​മ്പോൾ​ പ്രകാശനം

സ​മ​ത പെ​ണ്‍​കൂട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ഞ്ജിത്ത് ചി​റ്റാ​ടേ, മ​നു​മു​കു​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ചി​ച്ച "ആ​മ​സോ​ണ്‍ ന​ര​ഭോ​ജി​ക​ൾ കാ​ടേ​റു​ന്പോ​ൾ’ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഇന്ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി...

രാ​വ​ണ കാ​ണ്ഡം പ്ര​കാ​ശ​നം

പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ശി​വ​രാ​ജ​ൻ​കോ​വി​ല​ഴി​ക​ത്തി​ന്‍റെ ക​വി​താ സ​മാ​ഹാ​ര​മാ​യ രാ​വ​ണ കാ​ണ്ഡം പ്ര​കാ​ശ​നം ചെ​യ്തു.കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ക​വി ഇ​ഞ്ച​ക്കാ​ട് ബാ​ല​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന...

ചി​ല നേ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍ പ്രകാശനം ചെയ്തു

മ​ല​യാ​ള​സാ​ഹി​ത്യം ഇ​ന്ന് വി​പ​ണി​യു​ടെ ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും എ​ഴു​ത്തു​കാ​ര്‍ ബോ​ധ​പൂ​ര്‍​വം സ്വ​ന്തം സൃ​ഷ്ടി​ക​ളെ വി​ല്‍​പ്പ​ന​യ്ക്കാ​യി ഒ​രു​ക്കു​ക​യാ​ണെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ ​വി മോ​ഹ​ന്‍​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ...

തീർച്ചയായും വായിക്കുക