Home Tags Award

Tag: award

മ​മ്മി​യൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ പു​ര​സ്കാ​രം ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക്

മ​മ്മി​യൂ​ർ ദേ​വ​സ്വം ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ല്​കി​വ​രു​ന്ന മ​മ്മി​യൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ പു​ര​സ്കാ​രം സാ​ഹി​ത്യ​കാ​ര​നും ക​വി​യു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ക​വി ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് സ​മ്മാ​നി​ച്ചു.​ മ​മ്മി​യൂ​ർ ന​ട​രാ​ജ മ​ണ്ഡ​പ​ത്തി​ൽ...

ഖുഷി എന്ന നോവലിന് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സാദിഖ് കാവിലിന്റെ ഖുഷി എന്ന നോവലിന് ഈ വര്‍ഷത്തെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കി...

എഴുത്തച്ഛന്‍ ഭാഷാ പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്

കിളിമാനൂര്‍ നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ ഭാഷാ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ബഹുമതി. 25-ന്...

തീർച്ചയായും വായിക്കുക