Home Tags സായാഹ്ന കൈരളി മാഗസിൻ

Tag: സായാഹ്ന കൈരളി മാഗസിൻ

യുദ്ധം

‘ഹും’കാര ശബ്ദത്തോടെ കാർമേഘങ്ങൾ തുളച്ചുകീറി യുദ്ധവിമാനങ്ങൾ പായുന്നു എന്തിനെന്നറിയാതെ കാർമേഘപടലങ്ങൾക്കിടയിൽ മനസുകൾ പടവെട്ടുന്നു അസൂയയും അഹങ്കാരവും ഞാനെന്ന ഭാവവും കളമൊഴിയുന്നു ശാന്തി തൻ വെള്ളരിപ്രാവുകൾ പാറുന്നു...

മറുപടി

നിശയോതി സൂര്യനോടീവിധത്തിൽ പ്രിയതമാ, നീ നിന്റെ പ്രേമപത്രം കൺകളാൽ ചുംബിച്ചെനിക്കയച്ചൂ വെൺചന്ദ്രികാ കിരണങ്ങളാക്കി പുൽപ്പരപ്പിന്മേൽ മറുപടി ഞാൻ കണ്ണീരുകൊണ്ടു കുറിച്ചുവെച്ചൂ മഞ്ഞുനീർത്തുള്ളിയെന്നോർത്തു പക്ഷെ, പുലരിയിൽ...

പൂക്കളെപ്പോലെ ചിരിക്കൂ

പറയാനൊരുപാടുണ്ടല്ലോ പറയണമെന്നുമുണ്ടല്ലോ പറയുവതെങ്ങനെ, അറിയാ പറയാതിരിക്കുവാൻ വയ്യാ. പൂക്കളിറുക്കാതിരിക്കൂ പൂക്കളെക്കണ്ടുരസിക്കൂ ഉണ്ണികളേ, പൊന്നുണ്ണികളേ- നിങ്ങൾ പൂക്കളിറുക്കാതിരിക്കൂ മണ്ണിൽവിരുന്നിനായെത്തും വിണ്ണിന്റെ സൗരഭം -...

വിദ്യയും അവിദ്യയും

‘വിദ്യാവിദ്യങ്ങൾ രണ്ടും ക- ണ്ടറിഞ്ഞവരവിദ്യയാൽ മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാർന്നിടും’ ഉപനിഷത്തുക്കളോടാണ്‌ നാരാണഗുരുവിന്റെ ചിന്താപദ്ധതി ചേർന്നു നിൽക്കുന്നത്‌. വിദ്യയേയും അവിദ്യയേയും ഒരേ അറിവിന്റെ രണ്ടു മുഖങ്ങളായിട്ടാണ്‌...

സായാഹ്ന കൈരളി മാഗസിൻ

വ്യത്യസ്തമായ ഒരു സാഹിത്യ മാഗസിൻ, പുതിയ എഴുത്തുകാരുടെ, ശക്തമായ രചനകൾ ഇതിൽ കാണാം. ‘സായാഹ്നകൈരളി’ വാർത്താപത്രത്തിന്റെ ഭാഗമാണ്‌ ഈ മാഗസിൻ. മാഗസിൻ എഡിറ്റർ - വി.ആർ....

തീർച്ചയായും വായിക്കുക