Home Tags വാര്‍ത്ത

Tag: വാര്‍ത്ത

കെ.വി.തോമസിന്റെ ഷാരോൺ സന്ദർശനം വിവാദമാകുന്നു

ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിനെ ടൂറിസം മന്ത്രി കെ.വി.തോമസ്‌ സന്ദർശിച്ചതും ഉപഹാരം നല്‌കിയതും വിവാദമാകുന്നു. സംസ്ഥാന സർക്കാരിന്റെ അറിവോടെയല്ല ഈ സന്ദർശനമെന്ന്‌ ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു....

കരുണാകരനുമായി സഹകരണം – പാമോയിൽ കേസ്‌ പ്രശ്‌നമല്ല ഃ അച്യുതാനന്ദൻ

ഇടതുപക്ഷവുമായി സഹകരിക്കാൻ കരുണാകരന്‌ പാമോയിൽ കേസ്‌ തടസ്സമാകില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ വ്യക്തമാക്കി. എറണാകുളത്ത്‌ മീറ്റ്‌ ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു വി.എസ്‌. ആന്റണിയുടെ നയങ്ങളെ വ്യക്തമായി...

ഇടമലയാർ കേസ്‌ ഃ മന്ത്രി ബാലകൃഷ്ണപിളളയ്‌ക്കെതിരെ സർക്കാർ

ഇടമലയാർ അഴിമതിക്കേസിൽ ആരോപണവിധേയമായ മൂന്നു കുറ്റങ്ങളിൽ കൂടി മന്ത്രി ബാലകൃഷ്ണപിളളയെയും മറ്റ്‌ പ്രതികളെയും ശിക്ഷിക്കാൻ വേണ്ട തെളിവുകളുണ്ടെന്ന്‌ ഗവൺമെന്റ്‌ ഹൈക്കോടതിയിൽ ഉന്നയിച്ചു. മറ്റ്‌ മൂന്ന്‌ കുറ്റങ്ങൾക്ക്‌...

കൃഷ്ണകുമാർ പിൻമാറി

കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന എസ്‌.കൃഷ്ണകുമാർ എറണാകുളം ലോകസഭാ തിരഞ്ഞെടുപ്പിൽനിന്നും പിന്മാറി. കെ.കരുണാകരനും മക്കളുമാണ്‌ താൻ കോൺഗ്രസ്സിൽനിന്നും അകലാൻ കാരണമായതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി....

സൂക്ഷിക്കുക….കേരളം ഭ്രാന്താലയമാകുംഃ മുഖ്യമന്ത്രി ആന്റണി

സൂക്ഷിച്ചില്ലെങ്കിൽ കേരളം വീണ്ടും ഭ്രാന്താലയമാകുവാൻ സാധ്യതയുണ്ടെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി. ഇത്തരമൊരു അവസ്ഥ വരാതിരിക്കാൻ മതസൗഹാർദ്ദം പുലർത്തണമെന്നും ആന്റണി ഉപദേശിച്ചു. കേരളത്തിന്റെ ഈ പോക്ക്‌ തടയേണ്ടത്‌ മത-രാഷ്‌ട്രീയ...

മന്ത്രി തോമസ്‌ മാന്യമായി പെരുമാറണം ഃ മുരളീധരൻ

കോൺഗ്രസിലെ സീനിയർ നേതാവായ കെ.കരുണാകരനെ കവലച്ചട്ടമ്പിയോട്‌ ഉപമിച്ച മന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.മുരളീധരൻ. രാഷ്‌ട്രീയ എതിരാളികൾക്ക്‌ എതിരെപോലും ഇത്തരം വാക്കുകൾ...

വിശ്വനാഥമേനോനെ ബി.ജെ.പി. പിന്തുണച്ചേക്കും

എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന വിശ്വനാഥമേനോനെ ബി.ജെ.പി. പിന്തുണയ്‌ക്കാൻ സാധ്യത. ഇത്‌ സംബന്ധിച്ച്‌ അവസാന തീരുമാനം കേന്ദ്ര നേതൃത്വം നിശ്ചയിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരൻപിളള...

വിശ്വനാഥമേനോൻ സി.പി.എം. റിബൽ സ്ഥാനാർത്ഥി

മുൻമന്ത്രിയും സി.പി.എം നേതാവുമായ വി.വിശ്വനാഥമേനോൻ സി.പി.എം വിമതരുടെ പിന്തുണയോടെ എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കേരള രാഷ്‌ട്രീയത്തിലും സി.പി.എമ്മിലും അമ്പരപ്പ്‌ സൃഷ്‌ടിച്ച ഈ...

എസ്‌.എൻ.ഡി.പി. പിന്തുണ എം.ഒ.ജോണിന്‌

എറണാകുളം ലോകസഭാ തിരഞ്ഞെടുപ്പിൽ എസ്‌.എൻ.ഡി.പി യോഗം യു.ഡി.എഫ്‌ സ്ഥാനാർത്ഥി എം.ഒ.ജോണിനെ പിന്തുണയ്‌ക്കുന്ന നിലപാട്‌ സ്വീകരിക്കുമെന്ന്‌ സൂചന. എന്നാൽ ഇതോടനുബന്ധിച്ച്‌ പരസ്യപ്രസ്താവന ഉണ്ടാകില്ല. ...

ഹെൽമറ്റ്‌ വേട്ടഃ ഇരുചക്രവാഹനയാത്രക്കാർ വലയുന്നു

കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ 129-​‍ാം വകുപ്പുപ്രകാരം ഇരുചക്രവാഹനയാത്രക്കാർക്ക്‌ ഹെൽമറ്റ്‌ നിർബന്ധമാക്കിയത്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഹെൽമറ്റിന്റെ സ്ഥിരമായ ഉപയോഗം പലരീതിയിലുളള രോഗങ്ങൾക്കും വഴിവയ്‌ക്കുമെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ പറയുന്നു....

തീർച്ചയായും വായിക്കുക