Home Tags മുറിവ് ഒരു മറ

Tag: മുറിവ് ഒരു മറ

മുറിവ് ഒരു മറ

പെട്ടന്നു പാതി ചാരിയ വാതിൽ ഒരു മുറിവിനെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു. ആരൊ തേടി വരുമെന്നു , അപ്രതീക്ഷിതമായി ഒരു സാറ്റ്‌ വിളിയിൽ തോൽപ്പിക്കപെടുമെന്നു, ഓർത്തോർത്തു നീ ചേർന്നു നിൽക്കുന്നു. ഞാൻ ചേർന്നു നിൽക്കുന്നു. നമ്മൾ ഉമ്മവെയ്ക്കുന്നു. മുറിയിലേക്കു തുറക്കുന്ന / അടക്കുന്ന മുറിവുകളാണു വാതിലുകൾ. അതെ മുറിവു...

തീർച്ചയായും വായിക്കുക