Home Tags മഠത്തിൽ രജേന്ദ്രൻ നായർ

Tag: മഠത്തിൽ രജേന്ദ്രൻ നായർ

വൃഥാ

ഊർജ്ജസൗഹൃദമേ നീണാൽ വാഴുക നീ സൗഹൃദമേ ഞാൻ കത്തിച്ച് വൃഥാ നശിപ്പിച്ച വൈദ്യുതിയുടെ കണക്കെപ്പറ്റി വൃഥാ വൃഥാ വിഷമിക്കായ്ക നീ നിൻറെ ബില്ലടയ്ക്കാൻ എൻറെ മുഷിയും കീശയിൽ കാശെത്രയുണ്ടെന്നറിയില്ല ഒരു കവിതയെഴുതാൻ വൃഥാ ഞാൻ ശ്രമിച്ചു അതിന്നൊരിക്കലും...

ഓണം

ഓണം നിലാവിറങ്ങുന്നൊരോണം കിനാവുകള്‍ക്കാരോഹണം ദൂരെ ഭൂതത്തിന്‍റെ മായും തീരങ്ങളിലൊരു ചെറുപയ്യന്‍റെ മെയ്യില്‍ തളിര്‍ത്ത രോമാ‍ഞ്ചം ഓണമൊരു മായികസ്വപ്നം പെങ്ങമ്മാര്‍ പൂക്കളം തീര്‍ക്കെ മണ്ണുരുട്ടിയടിച്ച്, പിന്നെ കണ്‍മയങ്ങാതെയിരുന്ന് രാമുഴുവന്‍ പ്രയജ്ഞിച്ച് മാവേലിയെത്തീര്‍ത്ത പയ്യന്‍ ദൂരെയേതോ ഭൂവിഭാഗത്തില്‍ ശീതോഷ്ണസജ്ജ ഗേഹത്തില്‍ ചാരുകസേരമേലേറി കാണും കിനാവിന്‍റെ നാമം ഓണം തിരുവോണം അഭിരാമം വീണ്ടും വരട്ടെ...

അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം

യവനിക വീണു, കലാം മറഞ്ഞു, കാലയവനിക വീണു, യോഗിവര്യനാം കലാം രംഗം വിട്ടു. വാക്കുകള്‍ക്കൊക്കും കര്‍മ്മമാചരിച്ചൊരു കലാം, മര്‍ത്ത്യരൂപങ്ങള്‍ക്കൊപ്പം ചരിച്ച മാനുഷദൈവം ദൈവങ്ങള്‍ കനിഞ്ഞപ്പോളെപ്പോഴും കലഹിക്കും രാഷ്ട്രീയദൈവങ്ങള്‍, അത്ഭുതം! ആദ്യമായൊരുമിച്ചു പൂജ്യനായൊരു ദേവദൂതനെപ്പിടികൂടി രാജ്യത്തിന്നത്യുന്നത പദത്തിലിരുത്തിച്ചു രാഷ്ട്രപതിയായവിടുന്ന്,...

രാമായണമാസം

സൂര്യനകം പുക്കു കര്‍ക്കിടഗേഹത്തില്‍ രാമായണപുണ്യമാസമുണര്‍ന്നല്ലൊ പുറവെള്ളം തള്ളുന്ന പുണര്‍തത്തിന്നൊ- രുകാലും പുകയുന്ന പൂയവുമായില്യവും തുളസിത്തറയിലെ നമ്രനാണത്തിന് പുളകം കൊടുക്കാനൊരുങ്ങിയല്ലൊ ചനുപിനെ പെയ്യുന്ന മഴയത്ത് കാരണ‌ോര്‍ തിരുവിളക്കൊന്നു കൊളുത്തിവെച്ചു പലകയിട്ടതിന്മേലിരുന്നു പതുക്കനെ കിളിപ്പാട്ട് പാടാന്‍ തുടങ്ങിയല്ലൊ ശാരികപ്പെണ്‍കൊടി കളകളം പെയ്യുന്ന രാമകഥാമൃതം കേട്ടീടുവാന്‍ കാറ്റും...

പിതാദിവസം

  ഇന്ന് പിതാദിവസം ആഗോളപിതാദിവസം മക്കളച്ഛനെ പുല്‍കും ദിവസം എന്‍റെ മകള്‍ വിദൂരദുബായില്‍ നിന്നും “അച്ഛന്‍” എന്നൊരു കവിതതന്‍ ദൃശ്യസ്വനവിസ്മയം യൂട്യൂബിലയച്ചുതന്നു സപ്രേമം അത് കേട്ടു ഞാന്‍ കരഞ്ഞു തേങ്ങിത്തേങ്ങി കര‍ഞ്ഞു തേങ്ങുമൊരു പാത്രം പോലെ തുളുമ്പിത്തുളുമ്പിക്കരഞ്ഞു മാറിലൊരുകുഞ്ഞിനെയൊതുക്കി അതിന്‍ തലയില്‍ മുത്തങ്ങളിട്ട് മറവിതന്‍...

അരുണാ ഷാന്‍ബാഗ്

അരുണ വിട പറഞ്ഞു അരുണാ ഷാന്‍ബാഗ് പറന്നകന്നു ഒരു ബലാത്കാരബലിയാട് കണ്ണടച്ചു ചേതനയറ്റ ജഡസമജീവിതസ്പന്ദങ്ങളസ്തമിച്ചു നീണ്ട നാല്‍പത്തിരണ്ടു വര്‍ഷം വൃഥാ വേപഥുക്കൊണ്ട പ്രാണങ്ങള്‍ പോയെങ്ങാണ്ടൊളിച്ചു മുംബൈയില്‍ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിയില്‍, ഒരു കട്ടിലില്‍, എന്‍റെ രാഷ്ട്രമനസ്സാക്ഷി...

എന്‍റെ ആദ്യത്തെ പ്രേമലേഖനം

  മൂന്നാം ക്ലാസ്സില്‍ പഠിച്ചോണ്ടിരിക്കുമ്പോള്‍ പത്താം വയസ്സിനെ ചുറ്റിപ്പറക്കുമ്പോള്‍ പുലര്‍വേളയിലറിയാത്തൊരസ്വാസ്ത്യം ഉറങ്ങുന്നൊരെന്നെ വലച്ചുപോയി ഒരു മധുരം ഒരു മണം ഒരു സ്വേദം പുലര്‍കാല ഹിമബിന്ദു പുല്ലില്‍ ലയിച്ച ഗന്ധം ഉറക്കം വരാതെയുരുണ്ടുപിരണ്ടു ഞാന്‍ എന്‍റെ മണമാളും ശയ്യമേലവശനായി എന്‍റെ...

ടുസ്സാനില്‍ വിഷു

വിഷുപ്പൂക്കളില്ല, വിഷുവിനെന്തര്‍ത്ഥം വിഷമിച്ചിരിക്കുകയായിരുന്നു. വിഷുദിനം വന്നു വിദൂരമാം ടുസ്സാനില്‍ വിരസത മാറ്റുവാന്‍ പൂക്കള്‍ വാങ്ങി വിഷുക്കണിവെച്ച് പുറത്തേക്ക് നോക്കുമ്പോള്‍ വിഷുവതാ പൂത്തുനില്‍ക്കുന്നു ചുറ്റും മേട്ടിലും കുന്നിലും താഴ്വരച്ചോട്ടിലും പാലോവെര്‍ഡെകള്‍* പൂത്തുനില്പു നീലമലകളെ പുല്കി ലസിക്കുന്ന ടുസ്സാനെ മഞ്ഞയുടുപ്പിടീച്ച് സൂര്യന് മേഷത്തില്‍...

വിളക്കേന്തുന്ന ബാലന്‍

വെള്ളിക്കൊമ്പുകളാളും ജ്വലിക്കും മഹാവൃക്ഷം ശീതകാലത്തിന്‍ മിന്നിത്തിളങ്ങും നീലാംബരം താണുപോം അരുണാഭസുന്ദരരവിബിംബം ബോധത്തിന്‍ തിരയിലുദ്ദീപ്തമാമൊരു ദൃശ്യം അക്ഷമന്‍ ചിത്രകാരന്‍ ചിത്രത്തെ മറച്ചല്ലൊ പകരം കരിരാത്രമവിടെയുദിച്ചല്ലൊ പരകോടി താരങ്ങളവിടെയുണര്‍ന്നല്ലൊ നിശ കൂന്തലില്‍ പാരിജാതങ്ങള്‍ ചൂടിയല്ലൊ ചായങ്ങള്‍ തുടച്ചതാ ഫലകം പേറിക്കൊണ്ട് കാരകന്‍...

ബുദ്ധനും സുഖവും

    ശാന്തമായിരിപ്പുണ്ട് നിന്‍റെ ധ്യാനവിഗ്രഹം പൂമുഖമുറിയിലെ പ്രദര്‍ശനമേശമേല്‍ പക്ഷെ, നോക്കാറില്ലൊരിക്കലും, ദേവാ, നിന്നെ ആയിരമാവര്‍ത്തി ഞാനാവഴി നടന്നാലും പിന്നെയെങ്ങിനെ കേള്‍ക്കാനാണു ഞാന്‍, എങ്ങിനെയറിഞ്ഞീടാന്‍ നിന്‍റെ ശാന്തിമന്ത്രങ്ങള്‍, പ്രപഞ്ചദുഃഖത്തിന്നുള്ളൊറ്റമൂലിയാം സംസാരപ്രശമനപ്രാക്തനപ്രബോധനം? നിന്‍റെ വിഗ്രഹം വെറുമൊരലങ്കാരം എന്‍റെ വ്യാജമാം ആത്മീയതക്ക് പരസ്യം, മുഖംമൂടി, സത്യത്തില്‍, ജീവിതമെനിക്കതിശ്ശോച്യം,...

തീർച്ചയായും വായിക്കുക