Home Tags ഭൂമിക്കാരൻ

Tag: ഭൂമിക്കാരൻ

അധികാരികളും ജനങ്ങളും ഓർക്കണം

മാനവ ചരിത്രത്തിൽ (വർത്തമാനകാലത്തും) ഒട്ടേറെ സ്വേച്ഛാധിപതികളും ചക്രവർത്തിമാരും ഉണ്ട്‌. നമ്മുടെ സ്വന്തക്കാരായ ഏകാധിപതികളെ ന്യായീകരിക്കുകയും അല്ലാത്തവരെ മാത്രം കുറ്റം പറയുകയും ചെയ്യുന്നതാണ്‌ നമ്മൾ, ‘യോഗ്യരായ ജന’ത്തിന്റെ...

പാഠഭേദം

സ്വാശ്രയചിന്ത ഫ്യൂഡലിസം ആശ്രയബോധം സോഷ്യലിസം! ...

മണിക്കവിത

ദൈവപ്രശ്‌നം പരിഹരിക്കുവാൻ കോടികൊടുത്തും കോടിമുടിച്ചുമാളുകൾ ദൈവത്തിന്‌ പിറകേ നടക്കുമ്പോൾ മനുഷ്യപ്രശ്‌നം പരിഹരിക്കുവാൻ ദൈവവുമില്ല മനുഷ്യരുമില്ല ...

മഴക്കാലം

തീൻമേശയിലെത്തിയ ‘പോത്ത്‌’ കാലുനിവർത്തി തോലുവിരിച്ച്‌ കൊമ്പുകുലുക്കി തലയാട്ടി ഭൂതകാലത്തിലേക്ക്‌ മടങ്ങി വെളളം മഴയായി മേഘമായി അയാൾ ഗർഭപാത്രത്തിലേക്കും വീട്‌ കല്ലുവെട്ടുകുഴിയായി. പ്രേതങ്ങൾ കാവലിരുന്നു;...

കരച്ചിൽ

പൂച്ച പെറ്റു പെൺകുഞ്ഞ്‌ അവൾ കരഞ്ഞു, ആട്‌ പെറ്റു ആൺകുഞ്ഞ്‌ അവൾ കരഞ്ഞു. ...

നിഴൽ

നിലാവ്‌ നിന്നെ ഉണർത്തി പക്ഷേ, നിഴൽ നിനക്ക്‌ വിരൂപതയായിരുന്നു. നിഴൽ യാചിച്ചു. “നില്‌ക്കു! നിമിഷമെങ്കിലും....!” നീയതു ശ്രദ്ധിച്ചില്ല. ശ്രദ്ധ മുഴുവൻ നീലാകാശത്തായിരുന്നു. എന്നാൽ, നിഴലിനെക്കാൾ...

അവസ്ഥ

ഈ നാട്‌ മുടിയുന്നു കോലവും മാറുന്നു ഖേദമുണ്ടെങ്കിലുമി- നാടിന്റെയവസ്ഥയെ രണ്ടുകണ്ണാലും മൂടിവെച്ചീടുന്നു. ...

ജസ്‌ന

ഉത്തരകേരളത്തിൽ നടന്നൊരു പാതകം ഉത്തരം നൽകുവാനില്ലാർക്കുമോ ബാധ്യത ഉത്തരവാദിത്വമില്ലാത്ത പ്രസ്ഥാനമോ ഇത്തരമെന്തിനു മോഹം ജനസമ്മിതി കുത്തകപ്പത്രങ്ങൾക്കൊരു വിൽപ്പനച്ചരക്കായി വൃത്താന്തം ചമച്ചങ്ങെത്തും പ്രഭാതത്തിൽ രാഷ്‌ട്രീയ തിമിരത്തിലാദർശം നശിച്ചവർ...

ഒത്തുകൂടാം

ഒത്തുചേരാം നമുക്കൊത്തുചേരാം ഒരമ്മപെറ്റ മക്കളെപ്പോലൊത്തുചേരാം ഒത്തുനീങ്ങാം നമുക്കൊത്തുനീങ്ങാം ഒരുമയുടെ സ്വരവഴിയിലൊത്തുനീങ്ങാം ഒത്തുപാടാം നമുക്കൊത്തുപാടാം ഒരു പിടിസ്വപ്‌നങ്ങളോർത്തുപാടാം ഒത്തുനേടാം നമുക്കൊത്തുനേടാം ഒറ്റയ്‌ക്ക്‌ നേടാത്തതൊത്തുനേടാം ഒത്തുകൂടാം...

നേര്‌

നേരെന്നു തോന്നുന്നതു നേരെയുറക്കെ വിളിച്ചുപറയാൻ നേരം നോക്കരുതു നമ്മളാരും നേരം നോക്കരുത്‌. നേരിലെ നേരറിയാതെ നേരം കഴിഞ്ഞു നോക്കുമ്പോൾ നേര്‌ നമ്മളോട്‌ തിരക്കും നേരാണെന്നറിയാമായിരുന്നെങ്കിൽ...

തീർച്ചയായും വായിക്കുക