Home Tags പ്രത്യാശ

Tag: പ്രത്യാശ

പ്രത്യാശ

ഒട്ടും  നിനച്ചിരിക്കാതെയെത്തുന്നു വിധിയെന്നു  നാം  വിളിക്കുന്ന വില്ലൻ ദുരിതങ്ങളായി   വന്നു  ജീവിതമാകെ വികൃതമാക്കുന്നവൻ ജ്വലിച്ചേ നില്ക്കും  നിന്നാരോഗ്യത്തെ മാറാരോഗത്തിൻ രൂപമാർന്നതി- ഞ്ചിഞ്ചായി  കാർന്നുതിന്നാലും രോഗാതുരമാകാതിരിക്കട്ടെ  നിൻമാനസം ആർത്തി മൂത്തപ്പോൾ  നീ വാരിക്കൂട്ടിയ സമ്പത്തുകളൊന്നൊന്നായി നിന്നിൽ  നിന്നൊഴിഞ്ഞു  പോയാലും ദരിദ്രമാകാതിരിക്കട്ടെ   നിന്റെ  ചിന്തകൾ വിധിയുടെ ...

തീർച്ചയായും വായിക്കുക