Home Tags പുസ്തകനിരൂപണം

Tag: പുസ്തകനിരൂപണം

പോസ്റ്റർ കീറുന്നവരുടെ ശ്രദ്ധക്ക്

സങ്കീർണ്ണമായ ലോകത്തിന്റെയും ,ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന കവിതകൾ.ഈ കവിതകൾ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും ,വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയിൽ...

കണ്ണീരിന്റെ കണക്കുപുസ്തകം

മലയാള കവിതയിലെ അവധൂതരിൽ ഒരാളായ എ .അയ്യപ്പൻറെ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ.അയ്യപ്പന്റെ രണ്ടു കവിതകൾ ,ഫോട്ടോഗ്രാഫ്കൾ,താഹ മാടായിയുമായുള്ള വർത്തമാനം എന്നിവയും ഉൾപ്പെട്ട പുസ്തകം. വ്യവസ്ഥക്ക് പുറത്ത് ജീവിക്കാൻ...

കുന്നുകള്‍ നക്ഷത്രങ്ങള്‍

ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ചരിത്രത്തിന്റെ ഇഴകൾക്കൊപ്പം ഭാവനയും ,ഫാന്റസിയും എല്ലാം ഉൾച്ചേർന്നവയാണ് . കെട്ടുറപ്പാണ് അവയുടെ കാതൽ. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ അസഹനീയമായ ഏകാകിതയും സ്‌നേഹത്തിന്റെ ആപേക്ഷികതയും ഒരു...

13 നവകഥ

കഥകളുടെ ലോകത്തു നിന്ന് തിരഞ്ഞെടുത്ത 13 വ്യത്യസ്ത എഴുത്തുകാരുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.മാറിയ കാലത്തിന്റെ ചവർപ്പും ,മധുരവും ,രാഷ്ട്രീയവും ,പ്രണയവും എല്ലാം അന്തർധാരയാവുന്ന ഒരു കൂട്ടം...

ആണിറച്ചി

പുതുകവിതയിലെ ഏറെ ശ്രദ്ധേയമായ ശബ്ദമാണ് എം ആർ വിഷ്ണു പ്രസാദിന്റേത്. കവിതയിലെ വാക്കുകളെ അവയുടെ പ്രത്യക്ഷ അർഥങ്ങളിൽ നിന്നും മോചിപ്പിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അയാളുടെ കവിതകൾ.തികച്ചും...

പോവുകയാണോ വരികയാണോ

രാഷ്ട്രീയമായ ജീവിതം ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന കഥകള്‍. മാനുഷികതയില്‍ അടിയുറച്ച് നിന്ന് സത്യം വിളിച്ചുപറയുന്ന ഇതിലെ കഥകള്‍ ഗ്രാമീണവും തീവ്രവുമായ ജീവിതങ്ങളെ അവതരിപ്പിക്കുന്നു. വെറും കുടുംബപുരാണം, ഒരു...

മസ്നവി

കാലദേശ ഭേദമില്ലാതെ കവികളെയും വായനക്കാരെയും എല്ലാം മോഹിപ്പിക്കുന്ന രചനകളാണ് റൂമിയുടേത് .സൂഫി കവിതയുടെ ആഴവും പ്രണയത്തിന്റെ തീവ്രതയും എല്ലാം കോരിക്കുടിച്ച് മതിവരാത്ത എത്രയോ തലമുറകൾ. നൂറ്റാണ്ടുകൾ...

പൊനോന്‍ ഗോംബെ

  ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശ സേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന സുലൈമാന്റെ കഥപറയുകയാണ് ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന നോവല്‍. ആഗോള ഭീകരതയ്ക്ക് എതിരെയുള്ള...

പെൺജീവിതങ്ങൾ

  ആമേന്‍ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ വഴികളെയും പ്രകോപനമണ്ഡലങ്ങളെയും, ക്രൈസ്തവലോകത്തിന്റെ കാണാപ്പുറങ്ങളും പരിചയപ്പെടുത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ നോവലാണ് പെണ്‍മയുടെ വഴികള്‍. സ്ത്രീയുടെ വൈകാരിക...

കൊച്ചാട്ടന്റെ ശാന്ത

  “ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും…” കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടൻ എന്ന ഓര്‍മ്മ പുസ്തകത്തിലൂടെ. ”ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ വിശാലമാം വിണ്ണിന്റെ ഭംഗികളൊന്നിച്ചു...

തീർച്ചയായും വായിക്കുക