Home Tags പുഴ മാഗസിന്‍

Tag: പുഴ മാഗസിന്‍

പരാജിതന്റെ തെരഞ്ഞെടുപ്പ്‌

വിജയിയുടെ ചൂളം വിളിക്കിടയിൽ പരാജിതന്റെ ദീർഘനിശ്വാസം ആരും കേൾക്കാറില്ല. എങ്കിലും അവന്‌ കണ്ടുകൊണ്ടിരിക്കാൻ സമയത്തിന്റെ ആകാശമുണ്ട്‌ നീലമേഘങ്ങൾക്കിടയിൽ സമുദ്രങ്ങളെ കാത്തുവെച്ച ആകാശം നക്ഷത്രം പൊട്ടിവീണാലും...

പ്രണയം

ഞാനെന്നും ചുംബനമുതിർത്ത്‌ മീട്ടാതെ പോയ ചന്തമോലും മാനസ്സമായിരുന്നു നീ ത്യാഗപൂർണ്ണമായി പരിണമിച്ച നമ്മുടെ പ്രണയത്തെ വ്യാഖ്യാനങ്ങിൽ കുരിക്കിട്ടു കലുഷമായ പകയോടെ തച്ചുടച്ചകന്നു നീ ...

നിളാ തീരത്ത്‌

സന്ധ്യക്ക്‌ സിന്ദൂരപൊട്ട്‌ തൊട്ട്‌ പകലിന്റെ നാഥൻ പോയ്‌ മറഞ്ഞു. അമ്പിളി പെണ്ണിന്റെ കണ്ണ്‌ പൊത്താൻ, കാമുകൻ കാർമുകളിൽ വന്നണഞ്ഞു. തണുവുള്ള തെന്നലിൻ കൈപിടിച്ച്‌...

പറയാൻ മറന്നത്‌

മൗനത്തിന്റെ പുകമറയ്‌ക്കുള്ളിൽ, വാക്കുകളുടെ മഹാസമുദ്രം നെഞ്ചിലൊതുക്കി നിസ്സഹായതയുടെ തുരുത്തിൽ ഞാനിന്ന്‌...... വരണ്ട ചിന്തകൾക്കും; പൂപ്പൽ പിടിച്ച മസ്‌തിഷ്‌ക്കത്തിനും; മുറിവേറ്റുപിടയുന്ന സ്വപ്‌നങ്ങൾക്കുമിടയിൽ- ആരുടെയൊക്കെയോ നിലവിളികൾ മരവിച്ചു...

സൗഹൃദം

അകലെയേതോ ദിക്കിൽ നിൻസ്വരം കേട്ടു ഞാൻ നിന്നെ ഓർത്തങ്ങിരിക്കവേ നിൻ വിലാപം അറിഞ്ഞു ഞാൻ പോയ്‌ മറഞ്ഞൊരാ ജീവബിന്ദുവേ തേടി നീ നെഞ്ചിലൊരു നീറ്റലായ്‌ കഴിഞ്ഞു...

മുഖം മറയ്‌ക്കേണ്ടവരോ?

ആരു നല്‌കുന്നീ മുക്കണ്ണൻ മുഖംമൂടികൾ കാണാനോ ശ്വസിക്കാനോ മാത്രമല്ലതിൻ ലക്ഷ്യം നിഗൂഢം, കാണരുതിവനെയാരു- മത്രയ്‌ക്കു പൂജ്യരാണിവ്വിധം മുഖംമറപ്പവർ. പിടിക്കപ്പെടുമ്പോഴേയവനു ലഭ്യം കറുത്ത മുഖംമൂടി, യതിൻ...

അച്ചുതണ്ട്‌

സ്വയം ചുറ്റാനും തിരിയാനും വലം വെയ്‌ക്കാനും പക്ഷം ചായാതെ ചെരിയാതെ നില കാക്കാനും എന്നും ഭൂമിയ്‌ക്കു താങ്ങായ്‌ ഒരച്ചുതണ്ട്‌! മല കേറാനും മഴുക്കൈകൾ...

അമ്മപോലും ഓർക്കാതെ പോയത്‌

കുഴഞ്ഞ്‌, കുഴഞ്ഞു വീഴുകയായിരുന്നു! ഞെട്ടിയുണർത്തലുകളെ, നെടുവീർപ്പുകളൊ, നിഗൂഢതകളൊ സഞ്ചാരമെ ഇല്ലാതെ...... വീണുപോയിടത്ത്‌ ഒരു തുള്ളി വിയർപ്പു പോലുമടരാതെ...... നീർത്തുള്ളിയുടെ ഒലിപ്പില്ലാതെ കരഞ്ഞുതിരുന്ന മുത്തുകളില്ലാതെ.... കിളിർത്തുപോയ...

ദയാവധം

ഹൃദയവനികയിൽ നിന്നും കാണാതായ നിന്നെ കായലിലും കടലിലും കണ്ടു കിട്ടിയില്ലെന്നു മാത്രമല്ല; ഏതെങ്കിലും മോഹിതവലയത്തിലേക്ക്‌ കൂപ്പുകുത്തിയിരിക്കാമെന്ന്‌ ബലമായി സംശയിക്കപ്പെടുന്നു... കണ്ടു കിട്ടുന്നവർ ദയവുചെയ്‌ത്‌ പത്രാധിപസമക്ഷം ഹാജരാക്കി...

തീർച്ചയായും വായിക്കുക