Home Tags പുഴ മാഗസിന്‍

Tag: പുഴ മാഗസിന്‍

മുഖം മറയ്‌ക്കേണ്ടവരോ?

ആരു നല്‌കുന്നീ മുക്കണ്ണൻ മുഖംമൂടികൾ കാണാനോ ശ്വാസിക്കാനോ മാത്രമല്ലതിൻ ലക്ഷ്യം നിഗൂഢം, കാണരുതിവനെയാരു- മത്രയ്‌ക്കു പൂജ്യരാണിവ്വിധം മുഖംമറപ്പവർ. പിടിക്കപ്പെടുമ്പോഴേയവനു ലഭ്യം കറുത്ത മുഖംമൂടി, യതിൻ...

ഇനിയാത്ര!

മരത്തുമ്പത്തെല്ലാം ഒരായിരം പൂവുകൾ കാറ്റലച്ചെത്തുമ്പോൾ നിലത്തെല്ലാം ആയിരം പൂവുകൾ വിടചൊല്ലാൻ നേരമായി മറുചോദ്യത്തിനു നേരമില്ല യാത്രയാവട്ടെ ഞാൻ ഈ പുഞ്ചിരിമറന്നിനി ഒളിക്കുവാൻ ശ്രമിക്കയോ മറക്കുവാൻ...

പറയാൻ മറന്ന വാക്കുകൾ

പറയാൻ മറന്നെത്ര വാക്കുകൾ, പ്രിയേ മറവിയാൽ മിഴിനീർത്തടങ്കലിൽ പൊറുതി മുട്ടുന്നവ ഹൃദയം കനത്തുകൊണ്ടെവിടെയെന്നറിയാതെ വിജന നഗരങ്ങളിൽ വ്യതിതനായി, മൂകാന്തകാരത്തിൽ വ്രണിതനായ്‌, സർവദിക്കുമ്മറന്നന്ധനായ്‌ തെരുവിന്റെ പേയുള്ള സഹസ്രജന്മങ്ങളിലൊരുവനായ്‌,...

സംഭവിക്കുന്നത്‌

സാഹിത്യകാരൻ, പണമെന്ന ലക്ഷ്യം സഫലമാക്കീടുവാനെന്തു- വിഡ്‌ഢിത്തവും പറയുന്നവൻ മനഃസാക്ഷിയെ വഞ്ചിക്കുന്നവൻ അവിഹിതത്തിനു- കൂട്ടുനിൽക്കുന്നവൻ. മാധ്യമക്കാരുടെ ക്യാമറയ്‌ക്കുമുന്നിൽ പൊട്ടിത്തെറിച്ച്‌ മുറിയിൽ ആരും കാണാതെ പൊട്ടിച്ചിരിച്ച്‌,...

ഉപമ

നിന്നെ ഞാനെന്തിനോടുപമിക്കും ഉദയത്തോടുപമിച്ചാൽ അതിനുമുണ്ടൊരസ്‌തമയം പൂവിനോടുപമിച്ചാലതു വാടുമല്ലോ വാടാമലരിനോടുപമിക്കാൻ വാടാത്തതെന്തുണ്ട്‌? കടലിനോടുപമിച്ചാൽ സംഹാരതാണ്ഡവമാടും കാറ്റിനോടുപമിച്ചാൽ നിഷ്‌കളങ്കഭാവമേ മാറിടും ഈശ്വര നിശ്‌ചയമൊന്നുണ്ടുപമിക്കാൻ ഒരിക്കലും വിരിയാത്ത മലരിനോടുപമിക്കാം വാടാതെ...

വാമനൻ

പാദത്തോളം കുനിഞ്ഞ്‌ ചോദിച്ചു വാമനൻ, വെറും മൂന്നടി മണ്ണ്‌! കൊടുത്തു അപ്പോൾ തന്നെ, അളന്നെടുത്തോളാൻ വിദ്രുതം വളർന്നു അവനന്നേരം വിണ്ണിനേയും പിന്നിലാക്കി വിജ്യംഭണമായൊരു നുണയായി. ...

ഫോസ്സിൽ

നിലവിളികളുടെ ഇടയിലൂടെ എരിയുന്നതു കണ്ടു, എന്റെ ഇന്ത്യയുടെ തിരുഹൃദയം. ദണ്ഡനങ്ങളുടെ ബാക്കിപത്ര- മിപ്പൊഴുമൊളിഞ്ഞും തെളിഞ്ഞും പിച്ചിചീന്തപ്പെടുന്നുണ്ട്‌ - ഒഴുക്ക്‌ അടിക്കും വഴിയെ ഞാനോട്ടമാണ്‌,...

നിന്റെയിഷ്‌ടം

ഈ കുഞ്ഞു കറുകയെ, മുള്ളുകൾ വന്നു ഞെരുക്കുമ്പോഴും; അതിനിടയിൽപ്പെട്ട്‌, വേദനകൊണ്ടു പിടയുമ്പോഴും; നീ എന്നെകാണുന്നുണ്ടെന്നതാണ്‌ എന്റെ ആശ്വാസം. എന്റെ കണ്ണുനിറഞ്ഞ്‌, ഒന്നും വ്യക്തമായി...

മഞ്ച്‌

അമ്മയുടെ മാറിൽ തലചായ്‌ച്ചു കിടന്ന പൈതൽ, മുലകാമ്പുകൾ- തട്ടി മാറ്റി ചൊല്ലി മാ........മാ........മഞ്ച്‌. ...

മഹായാനം

കത്തുന്ന സൂര്യൻ ചോരുന്ന കുട ബേസിനിൽ മുറിച്ചുമാറ്റപ്പെട്ട മുഴയും മുലയും തുടിക്കുന്നു. ഈ പന്നിക്കൂടിനെന്തു നാറ്റം! “ഞാനുമെന്തേ വീണു പോകുന്നത്‌?” തിരിഞ്ഞു...

തീർച്ചയായും വായിക്കുക