Home Tags പുഴ മാഗസിന്‍

Tag: പുഴ മാഗസിന്‍

സൂഫിസം സൂപ്പിസത്തിലേക്ക് ?

ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മത്സ്യമുള്‍പ്പെടെ സ്വര്‍ണ്ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അത് സ്വീകരിച്ചു. സൂക്ഷിച്ചുനോക്കിയപ്പോള്‍, സ്വര്‍ണ്ണപ്പാത്രത്തിനകത്താണെങ്കിലും മത്സ്യത്തിനതൊരു ബന്ധനമാണെന്ന് തോന്നിയതിനാല്‍ സൂഫി, മത്സ്യത്തെ...

പ്രവചനങ്ങള്‍

പനങ്കാവിലെ കാഞ്ഞിരത്തോടു ചേര്‍ന്നുള്ള ഓലപ്പുരയില്‍ അപ്പുമണിസ്വാമികള്‍ മൂന്നുനാള്‍ മൗനവൃതത്തിലായിരുന്നു. ജലപാനം പോലും ഇല്ലാതെ ആരുടെ ചോദ്യങ്ങള്‍ക്കും മറുപടിയില്ലാതെ എന്നാല്‍ എല്ലാത്തിനും മറുപടിയായി അപ്പുമണിസ്വാമികള്‍ മുനകൂര്‍ത്തമൗനത്തില്‍...

ആട്ടിന്‍ കരള്‍ വെണ്ടക്ക പാലുകറി

1. കരള് - 100 ഗ്രാം 2. ഇഞ്ചി - ചെറിയ കഷണം 3. പച്ചമുളക് -2 4. കറിവേപ്പില - ഒരു തണ്ട് 5. തേങ്ങ - ഒരു മുറി 6....

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍ ...

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍ ...

ലിയ

അമ്മവീട്ടിൽ പോകുവാൻ ലിയ എന്തെങ്കിലും കാരണം കണ്ടുപിടിക്കും. അമ്മയുടെ വീടെന്നു പറഞ്ഞാൽ അവൾക്ക് ഹരമാണ്‌. അമ്മയോട് ചിലപ്പോൾ അപ്പച്ചൻ പറയും “എടീ...

എങ്ങുപോയ് നീ….

ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടുംഎന്തിനാഞാന്‍ നിന്നെ സ്നേഹിച്ചത്?സൗഹൃദത്തിന്‍പഞ്ചസാര ലായനിനീ നല്‍കിഞാനറിയാതെ എന്നിലൊരുറോസാപ്പൂവായ്നീ വിടര്‍ന്നു.പിന്നീടെപ്പൊഴോ നമ്മളില്‍മുല്ലപ്പൂവുകള്‍ വിടര്‍ന്നു.ഒന്നും മിണ്ടാതെഎന്നെ തനിച്ചാക്കിഎങ്ങുപോയ് നീഎന്റെ പ്രാണസഖി. ...

കാടിന്റെ മുറിവുകള്‍

മരം മുറിച്ച് മരം മുറിച്ച്കാടിന്റെ മനം മുറിച്ചു,മദം തിളച്ച് മനം മുറിച്ച്കിളിതന്‍ തനു വിറച്ചുചൂഷണങ്ങള്‍ ചൂഷണങ്ങള്‍പ്രകൃതി തന്‍ അകം കൊറിച്ചു.വരും കാലം വരും കാലംവിപത്തിന്റെ...

രണ്ട് കവിതകള്‍

തിരിച്ചു പോകാനുള്ളവരുടെ ഒരുക്കങ്ങള്‍-------------------------------------- ഞാനവിടേക്ക് ചെല്ലുമ്പോള്‍അവരെല്ലാം തിരിച്ചു പോകാനൊരുങ്ങുകയായിരുന്നുഒരുങ്ങുക എന്നു പറഞ്ഞാല്‍അണിഞ്ഞൊരുങ്ങുക എന്നല്ലഅതെന്തെന്നാല്‍ അണിഞ്ഞൊരുങ്ങാന്‍അവര്‍ക്ക് ആഭരണങ്ങളോ വില കൂടിയവസ്ത്രങ്ങളും ഇല്ലായിരുന്നുഅവരും വിലകുറഞ്ഞവരായിരുന്നുഅവരുടെ വില അവര്‍ക്ക്നിശ്ചയിച്ചു...

ഗോകര്‍ണനാഥേശ്വര ക്ഷേത്രം

മംഗലാപുരത്തെ കുദ്രോലിപ്രദേശത്ത് സ്ഥിതിചെയ്യുന്ന ശ്രീ ഗോകര്‍ണനാഥ ക്ഷേത്രത്തിലേക്ക് നഗരത്തില്‍ നിന്നും ഏകദേശം 7 കിലോമീറ്റര്‍ ദൂരമുണ്ട്. ഗോകര്‍ണനാഥേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ...

തീർച്ചയായും വായിക്കുക