Home Tags പുഴ മാഗസിന്‍

Tag: പുഴ മാഗസിന്‍

നമ്മള്‍

സമയം പോകുന്നേയില്ലെന്നു കയറുപൊട്ടിക്കുന്നു മനസ്സ് ചിലനേരങ്ങളിൽ തീരുന്നേയില്ല ഈ പണി എത്തുന്നേയില്ല ഇടം പുലരുന്നതേയില്ല നേരം ഇരുളുന്നതേയില്ല പകൽ എന്നിങ്ങനെ എന്നിട്ടുവേണമൊന്നു സ്വാസ്ഥ്യപ്പെടാൻ എന്ന് നീട്ടിവയ്ക്കുന്നു ജീവിതത്തെ നമ്മള്‍ ചിതയോളം ചിരിയെ നമ്മള്‍ ചില്ലിട്ടു തൂക്കുന്നു പൂമുഖച്ചുമരിൽ എത്തേണ്ടിടമതെന്ന് ഇടയ്ക്കിടെ വേവലാതിപ്പെടാൻ ഒരിക്കലും എത്തുകയേയില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് അതേ സങ്കടതീരത്ത് തന്നെ കൈകാലിട്ടടിച്ച് കരപറ്റുന്നു പിഴിഞ്ഞുണക്കി ചൂടുകായുന്നു അതേ ചിതയരികിൽ

വിശപ്പ്

വിശപ്പ് ആദ്യം തിന്നത് അവന്‍റെ ചിരിയായിരുന്നു. അമ്മയോടൊപ്പം തെരുവോരങ്ങളിലൂടെ പഴയ പാട്ടകള്‍ പെറുക്കി നടക്കുമ്പോള്‍, അതിലൊന്ന് നൂലില്‍ കെട്ടി കടകട ശബ്ദത്തില്‍ വലിക്കുമ്പോഴുള്ള കൗതുകവും, രാത്രിയില്‍...

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍ Generated from archived content: cartoon2_april19_16.html Author: babu_alappuzha

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍ Generated from archived content: cartoon1_april19_16.html Author: babu_alappuzha

ഇരുട്ട്‌

ആരുടെയോ സങ്കടത്തിനു കൂട്ടിരിക്കുകയാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.? മരിച്ചവർ അനാഥമാക്കിപ്പോയ സങ്കടങ്ങൾ ഇരുട്ടായി പുനർജനിക്കും. ഒരു മുറിവു മറ്റൊരു മുറിവിനു കൂട്ടിരിക്കും. മകൻ മരിച്ച ഒരച്ഛൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടു ഞെട്ടുന്നെങ്കിൽ ഇരുളിന്റെ കൂട്ടുണ്ടാവും. മോണകാട്ടിയ ഒരു ചിരി, അദ്യം പറഞ്ഞ വാക്ക്, ആദ്യം കൊടുത്ത കുഞ്ഞുമ്മ, കുഞ്ഞുടുപ്പുകൾ, എല്ലാം...

പെണ്ണ്…

പെണ്ണിന് എന്നും ശാപമായിരുന്നു അവളുടെ പ്രായം. കുട്ടിക്കളികളുമായ് തന്റെ ജീവിതത്തിലെ ഓരോ ഏടുകള്‍ മാറിമറയുബോള്‍, തന്റെ പ്രായം, അതിന്റെ തീക്ഷണത, അത് തിരിച്ചറിയാതെ പോയ ഒരു...

വിടപറയുന്നേരം

എൻമനസ്സിന്റെശീതളസ്പർശമായെന്നുംനീ.. കനിവിന്റെഇളനീര്തുകിടുമ്പോൾ .. ആശ്വാസഗാനങ്ങൾതേൻമഴയായെന്നിൽ പുഞ്ചിരികൊഞ്ചലായിപാടിടുമ്പോൾ ... അറിയതടുക്കുന്നവഞ്ചിയായെൻമനം തിരമാലയിൽപെട്ടുലഞ്ഞാടിടുന്നു ... കടമകൾകടമ്പകൾഅതിർകല്ലുതീർക്കുമ്പോൾ ആത്മബാലംപോലുംക്ഷയിചിടുന്നു .. നിൻസ്നേഹസാഗരംനീന്തികടക്കുവാൻ ആശയുണ്ടോമനെ ..ആവുകില്ലാ.. ആരാധ്യദേവതേനീയെൻമനസ്സിൽ കുറിച്ചിട്ടചിത്രങ്ങൾമായുകില്ലാ.. കരിമഷിഎഴുതിയകരിനീലകണ്ണുകൾ കരളേഒരുനാളുംനനയരുതേ... വിടപറയുന്നേരംപിടയുമെൻഹൃദയത്തിൽ.. ഓർമ്മകൾമാത്രം...വേദനമാത്രം.. Generated from archived content: poem1_april19_16.html Author: pramod_mavileth

സൂഫിസം സൂപ്പിസത്തിലേക്ക് ?

ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മത്സ്യമുള്‍പ്പെടെ സ്വര്‍ണ്ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അത് സ്വീകരിച്ചു. സൂക്ഷിച്ചുനോക്കിയപ്പോള്‍, സ്വര്‍ണ്ണപ്പാത്രത്തിനകത്താണെങ്കിലും മത്സ്യത്തിനതൊരു ബന്ധനമാണെന്ന് തോന്നിയതിനാല്‍ സൂഫി, മത്സ്യത്തെ...

പ്രവചനങ്ങള്‍

പനങ്കാവിലെ കാഞ്ഞിരത്തോടു ചേര്‍ന്നുള്ള ഓലപ്പുരയില്‍ അപ്പുമണിസ്വാമികള്‍ മൂന്നുനാള്‍ മൗനവൃതത്തിലായിരുന്നു. ജലപാനം പോലും ഇല്ലാതെ ആരുടെ ചോദ്യങ്ങള്‍ക്കും മറുപടിയില്ലാതെ എന്നാല്‍ എല്ലാത്തിനും മറുപടിയായി അപ്പുമണിസ്വാമികള്‍ മുനകൂര്‍ത്തമൗനത്തില്‍...

ആട്ടിന്‍ കരള്‍ വെണ്ടക്ക പാലുകറി

1. കരള് - 100 ഗ്രാം 2. ഇഞ്ചി - ചെറിയ കഷണം 3. പച്ചമുളക് -2 4. കറിവേപ്പില - ഒരു തണ്ട് 5. തേങ്ങ - ഒരു മുറി 6....

തീർച്ചയായും വായിക്കുക