Home Tags ന്യായാധിപന്‍

Tag: ന്യായാധിപന്‍

ന്യായാധിപന്‍

  ഇരയാവർ തെരുവിലാവുന്നു നീതിക്കുപ്പോലും തിമിരബാധ.....   നിര്‍ദ്ധനന്‍റെ നെഞ്ചില്‍ ചുടലനൃത്തം തിമിര്‍ക്കുന്നു, ചുവപ്പിന്‍റെ അര്‍ത്ഥങ്ങള്‍ പല നിറങ്ങളായ് ....   വ്യക്തികതക്ക് വ്യക്തതയില്ലാത്ത പുത്തന്‍ പ്രത്യാശാസ്ത്രം കുറിക്കുന്നു ഈ പകലുകള്‍....   മാനവികതയുടെ ഇഴയടുപ്പത്തിന്‍റെ അകലം കൂട്ടുന്നു.... ഭയംകൊണ്ട് മൌനം നാട്ടുന്നു   ഭാവിയുടെ ജാതകത്തില്‍ കുറിച്ചു വെക്കുന്നു വീണ്ടും വിവേചന തത്വസംഹിതകള്‍ പുതു ജോത്സ്യര്‍......   ധന...

തീർച്ചയായും വായിക്കുക