Home Tags നോക്കുകുത്തിയെ ആവശ്യമുണ്ട്

Tag: നോക്കുകുത്തിയെ ആവശ്യമുണ്ട്

നോക്കുകുത്തിയെ ആവശ്യമുണ്ട്

. വർത്തമാനപ്പത്രത്തിന്റെ ആദ്യ താളിൽ പുതിയൊരു പരസ്യം കണ്ടു. ഊമയായൊരു നോക്കുകുത്തിയെ ആവശ്യമുണ്ട്. വിശാലമായൊരു വിളനിലം കളകൾ കയറി ഉണങ്ങി വരണ്ടു കാറ്റെടുക്കുമ്പോൾ സുസ്മേരവദനനായി കാവൽ നിൽക്കാൻ ഒരു നോക്കുകുത്തിയെ ആവശ്യമുണ്ട്.. മുൾവേലികൾക്കപ്പുറത്തു നിന്നും വലിഞ്ഞു കേറി കുടിൽ കെട്ടി പുതിയ അതിരുകൾ തീർക്കുമ്പോൾ മൗനവ്രതം ആചരിച്ച് നിർവ്വികാരനായി നോക്കി നിൽക്കാൻ ഒരു നോക്കുകുത്തിയെ ആവശ്യമുണ്ട്. വിത്തിറക്കുന്നത് കർഷകരെങ്കിലും നോക്കുകുത്തിയാണ് നിലത്തിന്റെ അധിപൻ. പരന്നൊഴുകിയ നിണച്ചാലുകൾ...

തീർച്ചയായും വായിക്കുക