Home Tags നൈനമണ്ണഞ്ചേരി

Tag: നൈനമണ്ണഞ്ചേരി

തൂലികാ സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത് ..

മൃഗശാലയിൽ ബന്ധനസ്ഥനായിക്കിടക്കുന്ന സിംഹത്തിന്റെ മർമ്മരം ശ്രദ്ധിച്ചു നിൽക്കുമ്പോൾ പേടിച്ചിട്ടെന്ന വണ്ണം അവൾ അയാളോട് ചേർന്ന് നിന്നു.ഇവൾ എന്തിനുള്ള പുറപ്പാടാണ്? ഒതുങ്ങി നിൽക്കാൻ ശ്രമിക്കുമ്പോൾ അയാളോർത്തു. വെറും...

ഇവിടെ ആധാർ ലിങ്ക് ചെയ്തു കൊടുക്കപ്പെടും….

പതിനഞ്ചാമത്തെ അക്ഷയകേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഞാനാലോചിച്ചു.’’ഈ ആധാർ കാർഡും പാൻ കാർഡുമൊന്ന് ലിങ്ക് ചെയ്യാൻ കഴിയുന്നത് എപ്പോഴാണ്?മുജ്ജൻമത്തിൽ വല്ല ഭാര്യാഭർത്താക്കൻമാരായിരുന്നിരിക്കണം ഈ കാർഡുകൾ!പല വിധത്തിൽ പലരും...

മനുഷ്യത്വം..

നിലാവും മധുരവും നിറമേകാത്ത ദുരിത സ്വപ്നങ്ങളിൽ ചോര നിറം പകർന്ന വികൃതചിത്രങ്ങളിൽ.. മാനത്തിന് കേണ കൈകളിലെ മൈലാഞ്ചിച്ചുവപ്പിലും ബോംബേറിൽ തകർന്ന കുഞ്ഞുനൊമ്പരങ്ങളിലും എന്തോ പറയാൻ ബാക്കിയായ അമ്മയുടെ അവസാന നിശ്വാസങ്ങളിലും ഇല്ലാതിരുന്നത് മതത്തിന്റെ സിഗ്നൽ.. ആരവങ്ങളിലൊടുങ്ങിയ തേങ്ങലിൽ അലിഞ്ഞുപോയ മൂല്യങ്ങളുടെ പേര്..  മനുഷ്യത്വം..

റിംഗ്ടോൺ

ആദ്യത്തെ കൺമണിയുടെ ജനനം ആർക്കായാലും വല്ലാത്ത ടെൻഷൻ തന്നെയാണ്.സിസേറിയനാണോ നോർമ്മലാണോ എന്നറിയാതെ ഞാനും ആകാംക്ഷയിലായിരുന്നു.ഡോക്ടറും നേഴ്സും അറ്റൻഡർമാരുമൊക്കെ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടമാണ്. ഇതിനെക്കാൾ നല്ലത്...

മലയാളത്തിൽ കരയുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്..

രാവിലെ സ്ക്ക്ക്കൂളിൽ ചിരിച്ചു കൊണ്ട് പോയ മകൻ വൈകിട്ട് കരഞ്ഞു കൊണ്ട് തിരിച്ചു വരുന്നത് കണ്ട് അമ്മ അന്തം വിട്ടു.ഇന്നു ട്യൂഷനു  പോകാതിരിക്കാനുള്ള വയറു വേദന,തലവേദന...

എന്നും നൻമകൾ..

ഹൃദയത്തിന്റെ പകുതി നിനക്ക് തരുമ്പോൾ പകരം ചോദിച്ചത് സ്നേഹം മാത്രം നീ തന്നത് ദു:ഖത്തിന്റെ പകുതി പ്രണയപൂർവ്വകഥകൾക്ക് ചരമക്കുറിപ്പെഴുതി മനസ്സ് ശൂന്യമായിട്ടത് നിന്റെ സ്നേഹമേറ്റു വാങ്ങാൻ.. നിന്റെ മനസ്സിന്റെ ഗദ്ഗദവും ഒടുങ്ങാത്ത പിണക്കത്തിന്റെ ഇരവുകളും ഒരിക്കലും പെയ്തൊഴിയാത്ത പരിഭവത്തിന്റെ...

കഥാബീജം

പതിവു സമ്പ്രദായമനുസരിച്ച് ഒന്നുകിൽ റെയിവെ സ്റ്റേഷനിൽ അല്ലെങ്കിൽ ബസ് സ്റ്റാന്റിൽ അല്ലെങ്കിൽ തീവണ്ടിയിലെ യാത്രക്കിടയിൽ ..ഇവിടങ്ങളിലൊക്കെയാണല്ലോ കഥാ സന്ദർഭങ്ങൾ വീണു കിട്ടുന്നത്. അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ...

കാലികം

പകൽ.. നിഷാദന്റെ നിറവും പേറി നിഴൽ വിരിച്ചെത്തുമ്പോൾ റെയിൽപ്പാളങ്ങളിൽ നിന്നോ ഒറ്റമുറി വീടിന്റെ നിസ്സഹായതയിൽ നിന്നോ ഉയരുന്ന രോദനം.. രാത്രി.. പകൽമാന്യതയുടെ കുപ്പായമൂരി സദാചാരമെത്തുമ്പോൾ എവിടെയോ അമർന്നടിയുന്ന കനവുകൾ.. രാവിലെ.. പത്രത്താളുകൾക്കിടയിൽ നിന്നും അച്ചടിയക്ഷരങ്ങളൂടെ ഗന്ധത്തിനൊപ്പം ഉയരാതെ പോയൊരു കുഞ്ഞിളം നിലവിളി….  

വെങ്കായം സ്പെഷ്യൽ

ഭാര്യയും കുട്ടികളും വളരെയേറെ നിർബന്ധിച്ചപ്പോഴാണ് കന്യാകുമാരിയിലേക്ക് തന്നെ ഈ വർഷത്തെ വിനോദയാത്ര പൊയ്ക്കളയാമെന്ന് തീരുമാനിച്ചത്. യാത്രയും അലച്ചിലും കറക്കവും എല്ലാം കൂടി വിനോദമൊന്നുമുണ്ടായില്ലെങ്കിൽ കൂടി അത്തരമൊരു...

മഞ്ചാടി

ഇടവഴിയിൽ വീണ മഞ്ചാടി മണികളിൽ ഇടാവിടാ പെയ്യും മഴത്തുള്ളികൾ. ഇടനെഞ്ചിൽ ഇപ്പോഴും നനയുന്നൊരോർമ്മയായി ഇവിടെ തളിരിട്ട പ്രണയ നിശ്വാസങ്ങൾ.. ഹൃദയവികാരവും പ്രണയസന്ദേശവും ഇഴചേർന്ന കൈവഴികളിൽ വിടർന്ന മോഹങ്ങൾ ഇടവഴികളിൽ കൊഴിഞ്ഞ വിരഹപ്പൂക്കൾ മനസ്സിൽ മധുരമായി നിറയും...

തീർച്ചയായും വായിക്കുക