Home Tags നൈനമണ്ണഞ്ചേരി

Tag: നൈനമണ്ണഞ്ചേരി

വിജയകരമായ ഒന്നാം വാരം..

താമസം മാറിയപ്പോൾ വിചാരിച്ചത് പരിചയക്കാർ അധികമില്ലാത്ത സ്ഥലമായതിനാൽ പലതിനുമെന്ന പോലെ കല്യണ ക്ഷണങ്ങളിലും കുറവുണ്ടാകുമെന്നാണ്.എന്നാൽ ഇതു വരെ അതിനു മാത്രം ഒരു കുറവും വന്നിട്ടില്ല.വഴിയെ പോകുമ്പോൾ...

കാത്തിരിപ്പ്

ഭാര്യയുടെ രണ്ടാമത്തെ പ്രസവമാണ്.എങ്കിലും പിരിമുറുക്കത്തിന് ഒരു കുറവുമില്ല.സ്നേഹധനനായ ഏതൊരു ഭർത്താവിനെയും പോലെ അയാളുടെ മനസ്സും സംഘർഷ നിർഭരമായിരുന്നു. ഒന്നാലോചിച്ചാൽ പ്രസവിക്കുന്ന ഭാര്യയെക്കാൾ വേദന അനുഭവിക്കുന്നത് പാവം...

ക്യൂവിൽ നിന്നുദിക്കുന്നു ലോകം..

വെളുപ്പിനെ തന്നെ എഴുന്നേറ്റു.ഭാര്യയും കുട്ടികളും നല്ല ഉറക്കത്തിലാണ്.എങ്കിലും പറയാതെ പോകുന്നത് ശരിയല്ലല്ലോ? പ്രിയതമയെ പതിയെ തട്ടി വിളിച്ചു.ഉറക്കം നഷ്ടപ്പെട്ട അനിഷ്ടത്തോടെ ഏതോ മനോഹര സ്വപ്നം പാതി...

തുറന്ന ഫയലുകൾക്കിടയിലെ ജീവിതം..

ഫയലുകൾ അങ്ങനെയാണ് അടച്ചു വെച്ചിരിക്കുമ്പോൾ നമ്മളറിയില്ല എത്രയോ കഥകൾ അവയിലുറങ്ങുന്നുവെന്ന്.. തുറന്നു നോക്കുമ്പോഴാണ് കഥകളായി അവ നമുക്ക് മുന്നിലേക്ക് പറന്നിറങ്ങുന്നത്.. കദനങ്ങളായി പടർന്ന് നിറയുന്നത്.. തുറന്ന ഫയലുകൾ ചിലപ്പോൾ കരയും ചിലപ്പോൾ ചിരിക്കും ചിലപ്പോൾ ഒരു സുഹൃത്തിനെപ്പോലെ തോളിൽ...

ഒരു കുട്ടിയ്ക്ക് ഒരു സാരി

രാവിലെ അത് പലപ്പോഴും പതിവുള്ളതാണ് .ധൃതി പിടിച്ച് ഇറങ്ങാൻ നേരമാകും ആരുടെയെങ്കിലും ആഗമനം.പലവിധ പിരിവുകാരാകാം.കല്യാണം വിളികാരാകാം.ആരായാലും അന്നത്തെ ദിവസം ഓഫീസിലേക്ക് പോകാൻ ട്രെയിൻ  കിട്ടി ല്ല...

ശുഭയാത്ര

ഇനി യാത്ര ഇവിടെയീ പിരിയുന്ന വഴികളിലൊന്നിലൂടിന്നു നീ പോകുക ഇടറുന്ന കാലടികൾ ഈ വീണ പൂക്കളിൽ പതിയെ ചവുട്ടി നടന്നു നീ പോകുക സ്വപ്നങ്ങൾ കൊണ്ടു നാം തീർത്തന്നൊരായിരം വർണ്ണങ്ങൾ വിരിയുന്ന പൂക്കളങ്ങൾ സ്നേഹപൂർണ്ണങ്ങളായന്നു നൽകിയ പൊള്ളയായ്...

വിവേകാനന്ദപ്പാറയിലെ സന്ധ്യ

തിരകൾ ആർത്തലച്ചുയരുന്നു.പതിയെ ബോട്ടിന്റെ കൈവരിയോട് കൈകൾ ചേർത്തു പിടിച്ചു.മനസ്സിലെ ധൈര്യമെല്ലാം ചോർന്നു പോയതു പോലെ.അകലെ വിവേകാനന്ദപ്പാറയുടെ ദൃശ്യം കൂടുതൽ തെളിഞ്ഞ് കാണാം.സഹയാത്രികരെല്ലാം ആഹ്ളാദം പങ്കുവെക്കുന്നു..അമ്മമാരെ ചേർത്തു...

പാലം

ഗ്രാമത്തിൽ അക്കരെ ഇക്കരെ പോകാൻ അന്ന് ഒരു പാലമാണുണ്ടായിരുന്നത്, രാമനും റഹീമും അതിലൂടെ മുട്ടിയുരുമ്മി കഥകൾ പറഞ്ഞ് അക്കരെയിക്കരെ കടന്നു.. രാമൻ അമ്പലത്തിലേക്കും റഹീം പള്ളിയിലേക്കും പോയത് ഈ പാലത്തിലൂടെയായിരുന്നു.. അവരുടെ മക്കൾ പഠിക്കാനും,...

ഉൽഘാടന മഹാമഹം

ദിവസങ്ങൾ പലതായി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗങ്ങളും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങിയിട്ട്. കക്ഷി ഭേദമന്യേ ആലോചന ഒറ്റയ്ക്കും കൂട്ടായും നീണ്ടു. മീനച്ചൂടിൽ ചുട്ടു പഴുത്ത അന്തരീക്ഷത്തിൽ ആലോചനയുടെ...

സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾ..

സ്വാതന്ത്ര്യത്തിന്റെ 70 ആം വാർഷികം ആഘോഷിക്കുമ്പോൾ മഹത്മജിയുടെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തുന്നു. ’’ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ല.’’ എന്ന് പ്രഖ്യാപിക്കുകയും...

തീർച്ചയായും വായിക്കുക