Home Tags നൈനമണ്ണഞ്ചേരി

Tag: നൈനമണ്ണഞ്ചേരി

അക്ഷയമായ ഒരോർമ്മ..

ആലപ്പുഴ എസ്.ഡി.കോളേജിലെ ക്ളാസ് മുറിയിൽ സരസ മധുരമായി ക്ളാസെടുത്തു കൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ആ ഇംഗ്ളീഷ് അദ്ധ്യാപകന്റെ ശബ്ദം പതിഞ്ഞതെങ്കിലും ഇപ്പോഴും ഓർമ്മയിൽ മുഴങ്ങുന്നുണ്ട്. മുന്നിൽ...

ഭക്തിയും വിഭക്തിയും

മകൻ വിദേശത്ത് നിന്ന് വന്നിട്ടുണ്ട്.അവധിക്കാലമാകുമ്പോൾ ഇടയ്ക്ക് അങ്ങനെ വരാറുള്ളതാണ്. മകനും മകളുമൊക്കെ വല്ലപ്പോഴും ഇങ്ങനെ എത്തുമ്പോഴല്ലാത്താപ്പോൾ താൻ വല്ലാതെ ഒറ്റപ്പെട്ടു പോകുകയാണ്. ഭാനു കൂടെയുണ്ടായിരുന്നപ്പോൾ ഒരാശ്വാസമായിരുന്നു....

മുയൽക്കുട്ടൻ

മുയൽക്കുട്ടൻ പതിയെ തല പുറത്തേക്കിട്ടു നോക്കി. മഴ അൽപം തോർന്നിരിക്കുന്നു. രണ്ടുദിവസമായി തകർത്തു പെയ്യുകയായിരുന്നു.മഴ മാത്രമല്ല നല്ല കാറ്റും. വീട് പറന്നു പോകുമോ എന്നു പോലും...

രക്തസാക്ഷി

മകനേ നിൻ ശ്രാദ്ധമുണ്ണാൻ വന്ന കാക്കകൾ കരയുന്നു.. മൃത്യുബോധത്തിൻ നടുക്കത്തിലച്ഛന്റെ നെഞ്ചിൽ നെരിപ്പോട് കത്തിയെരിയുമ്പൊഴും നൊമ്പരം മീട്ടുന്ന തന്ത്രികളിലമ്മയുടെ ജീവതാളങ്ങൾ തകർന്നു വീഴുമ്പൊഴും പെയ്യാ വിഷാദമേഘങ്ങളായ് പെങ്ങളുടെ ചൈതന്യ ധാരകൾ വറ്റി വരളുമ്പൊഴും കനവുകൾ ഞെട്ടറ്റ തമസ്സിന്റെ...

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാർത്ത നാദം പോലെ പായുന്ന ജീവിതം..

കഴിഞ്ഞമാസം ഒരു മധ്യാഹ്നത്തിൽ ശാസ്താംകോട്ടയിലെ റെയിൽവെ ട്രാക്കിൽ ചിതറിത്തെറിച്ചു പോയ ചെറുപ്പക്കാരിയായ ഒരു മാതാവിന്റെ ഓർമ്മ വിങ്ങുന്ന നൊമ്പരമായി ഇപ്പോഴും മനസ്സിലുണ്ട്.പത്താം ക്ളാസ്സിൽ നിന്ന് ജയിച്ച...

ഇന്റെർസിറ്റിയിലെ നോമ്പ്,ഗൾഫിലെയും..

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തുടങ്ങുന്നതാണല്ലോ പലരുടെയും നോമ്പ് അനുഭവങ്ങൾ.അക്കാലത്തൊക്കെ ഒരു നോമ്പ് പിടിച്ച് പൂർത്തീകരിക്കുന്നതായിരുന്നു എവറസ്റ്റാരോഹണത്തെക്കാൾ പ്രയാസകരമായ കാര്യം. അരദിവസത്തെ നോമ്പും പിന്നെ അര ദിവസത്തെ...

പെങ്ങൾ

കേൾക്കുന്നു പെങ്ങളേ,നിന്റെ തേങ്ങൽ കേൾക്കാതിരിക്കുന്നു ഞങ്ങൾ കാണുന്നു പടരുന്ന നിന്റെ രക്തം കാണാതിരിക്കുന്നു ഞങ്ങൾ. അറിയുന്നു നിന്റെ ഹൃദന്തദു:ഖം അറിയാതിരിക്കുന്നു ഞങ്ങൾ.. മാനം തകർക്കുന്ന ബൂട്ടുകൾ മാധുര്യസ്വപ്നം പൊലിക്കുന്ന തോക്കുകൾ.. ഭ്രാന്തമാം മതവൈരയട്ടഹാസങ്ങളിൽ നേർത്തുനേർത്തലിയുന്ന തേങ്ങൽ കേൾക്കുന്നു പെങ്ങളേ ഞങ്ങൾ കേൾക്കാതിരിക്കുന്നു...

നരജന്മം..

മെഡിക്കൽ സ്റ്റോർ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് തല വേദനയുടെ ഗുളിക വാങ്ങാൻ അയാൾ അങ്ങോട്ട് ചെന്നത്.മദ്ധ്യവയസ്ക്കനായ ഉടമ അയാളെ നോക്കി ചിരിച്ചു. ഒരു യുവതിയും ഭർത്താവും അയാളോട്...

വിജയകരമായ ഒന്നാം വാരം..

താമസം മാറിയപ്പോൾ വിചാരിച്ചത് പരിചയക്കാർ അധികമില്ലാത്ത സ്ഥലമായതിനാൽ പലതിനുമെന്ന പോലെ കല്യണ ക്ഷണങ്ങളിലും കുറവുണ്ടാകുമെന്നാണ്.എന്നാൽ ഇതു വരെ അതിനു മാത്രം ഒരു കുറവും വന്നിട്ടില്ല.വഴിയെ പോകുമ്പോൾ...

കാത്തിരിപ്പ്

ഭാര്യയുടെ രണ്ടാമത്തെ പ്രസവമാണ്.എങ്കിലും പിരിമുറുക്കത്തിന് ഒരു കുറവുമില്ല.സ്നേഹധനനായ ഏതൊരു ഭർത്താവിനെയും പോലെ അയാളുടെ മനസ്സും സംഘർഷ നിർഭരമായിരുന്നു. ഒന്നാലോചിച്ചാൽ പ്രസവിക്കുന്ന ഭാര്യയെക്കാൾ വേദന അനുഭവിക്കുന്നത് പാവം...

തീർച്ചയായും വായിക്കുക