Home Tags ഗ്രാമം

Tag: ഗ്രാമം

അവള്‍

കുട്ടി നിര്‍ത്താതെ കരയുമ്പോള്‍ഇടയ്ക്കൊക്കെ മുല കൊടുത്തുരക്തം വലിച്ചൂറ്റുന്നതുപോലെഅവള്‍ക്കു തോന്നികീറത്തുണിക്കു പിന്നിലെനഗ്നതയെ അയലത്തെആണൊരുത്തന്‍ ആസ്വദിച്ചുഇല്ലായ്മയെന്തെന്നു അവളറിഞ്ഞുപുരയിടം വിറ്റു കുടിച്ചകൂട്ടത്തില്‍ ഭര്‍ത്താവ്തന്നെയും ഉപേക്ഷിച്ചുപിന്നെ വീട്ടിലേക്കുള്ള തിരിഞ്ഞോട്ടംഅവിടെയും ഒതുങ്ങിക്കഴിയാന്‍ഒരുത്തന്‍...

പ്രേതങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍

സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തതയോടെ ജീവിക്കുവാന്‍ സമ്മതമാണോ? അതെയെന്ന വധൂവരന്മാരുടെ സമ്മതത്തിനൊടുവില്‍ പതിവുപോലെ അവന്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെള്ളം എത്ര കുടിച്ചാലും...

അമാവാസിയിലെ കൗശലം

അര്‍ദ്ധരാത്രി ജനലിറമ്പില്‍ ഒരു നിഴലിളക്കം '' ഹാരാ അത്?’‘ വിറയാര്‍ന്ന ചോദ്യം. ‘ ഞാന്‍ പ്രേതം ‘ അപ്പുറത്തലര്‍ച്ച ‘’ ഹയ്യോ’‘ കിടക്ക നനഞ്ഞു പേടിച്ചോ?...

ഭരണക്കാരോട്

കോര്‍പ്പറേറ്റുകള്‍ക്ക്ദാസ്യമൊരുക്കാന്‍വ്യഗ്രതകാട്ടുന്നവിനയാന്വതിരാംഭരണക്കാരെനാട്ടിലെപ്പട്ടിണി-പ്പാവങ്ങള്‍ തന്‍കണ്ണീരുപ്പില്‍വെന്തു നീറിടും നിങ്ങള്‍കാലത്തിന്‍തേരുരുളുമ്പോള്‍ ...

അനാമിക

ഒടുങ്ങാത്ത വ്യഗ്രതകള്‍സൂര്യന്റെ അവസാന തുള്ളിയുംകുടിച്ചു വറ്റിക്കുമ്പോള്‍കടലിന്റെ കാമംനിലനില്പ്പിന്റെവേരുകള്‍ പിഴുതെറിയുമ്പോള്‍എന്റെ നിലവിളി നീണ്ടവാള്‍ത്തലപ്പായിനിന്റെ ഉള്ളു തുളച്ചിരുന്നെങ്കില്‍ഭൂമിയില്‍ വസന്തങ്ങളില്ലാതാക്കാന്‍നമുക്കവകാശമില്ല ...

തീണ്ടല്‍

കൊയ്തു നിവര്‍ന്നസ്ത്രീയുടെ മണംഞാന്‍ വിയര്‍പ്പില്‍ രുചിച്ചുകറുപ്പില്‍ തീണ്ടല്‍ തീര്‍ത്ത്വീണ്ടും പൂണൂല്‍ ധരിച്ചു ...

കാപട്യം

ശബരിമലയ്ക്കു പോകുന്നവരോട് അയാള്‍ക്ക് പുച്ഛമായിരുന്നു പള്ളികളിലേക്ക്പദയാത്ര നടത്തുന്നവരെ അയാള്‍ പരിഹസിച്ചു. താന്‍ പുരോഗമനവാദിയാണെന്നുംഏതൊക്കെയോ ' ഇസ' ങ്ങളുടെ വക്താവാണെന്നും അയാള്‍ വീമ്പിളക്കി.ഒരു നാള്‍ അയാളുടെ അച്ഛന്‍...

യൂണിഫോം

അച്ചു അന്ന് പതിവിലും സന്തോഷവാനായി കണ്ടു. കാരണം ഇന്നാണ് അവന്‍ ആദ്യമായി സ്കൂളിലേക്കു പോകുന്നത് . തൊട്ടടുത്ത ഗവണ്മെന്റ് സ്കൂളില്‍ ഒന്നാം ക്ലാസിലേക്ക്. സ്കൂളിന്റെ അന്തരീക്ഷവും...

പഥികന്‍

അര്‍പ്പിത പ്രതീക്ഷകള്‍ഒന്നൊന്നായിരുള്‍ മൂടിനിഷ്‌ക്രിയ മുഖമുദ്രനെറ്റിയില്‍ പതിക്കുന്നു.കയ്പ്പുനീര്‍ തുളുമ്പുന്നമുള്‍തളികയുംകാനല്‍ വിഭ്രാന്തി തെളിയുമീ-സമത്വ പ്രയാണവുംഅക്ഷരമായുതിര്‍ക്കുമീ-ഉണര്‍വില്‍ പ്രതീക്ഷിക്കുംഒറ്റ നക്ഷത്രം കണ്ടുനടക്കാനിറങ്ങി ഞാന്‍... ...

തീവണ്ടി ചിത്രങ്ങള്‍

ആഗോളവത്കരണം, സ്വകാര്യ വത്കരണം, പങ്കാളിത്ത പെന്‍ഷന്‍... തുടങ്ങിയ വമ്പന്‍ കാര്യങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാരായ തീവണ്ടിയാത്രക്കാരുടെ ചര്‍ച്ച... പരിസ്ഥിതി വാദികളാണെങ്കില്‍ വ്യക്തിശുദ്ധി, പരിസര ശുദ്ധി, സമൂഹശുദ്ധി, പ്ലാസ്റ്റിക്...

തീർച്ചയായും വായിക്കുക