Home Tags ഗ്രാമം

Tag: ഗ്രാമം

മഹേശൻ സാറിനു മഹേശന്‍ സാറിനു അതുകിട്ടുമോ?അതുകിട്ടുമോ?

മഹേശന്‍ സാര്‍ ആ വിഷയം തിരഞ്ഞെടുക്കണൊയെന്നു ചിന്തിച്ചു. ഒടുവില്‍ മനസ്സിന്റെനിര്‍ബന്ധം കൊണ്ട് അതു തന്നെയാക്കി.സഹപ്രവര്‍ത്തകര്‍ പഴിക്കും.'' മഹേശന്‍ സാറെ ഇത്ര വിലകുറഞ്ഞ വിഷയമായിപ്പോയല്ലോ വേറെ...

ഒരിക്കല്‍ ഒരു കല്യാണ ദിവസം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍,അധികമാരും ഇറങ്ങാന്‍ ഇല്ലാത്ത ചെറിയഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അവസാന ട്രെയിന്‍. ട്രെയിനില്‍ നിന്നുംഒരാള്‍ ഇറങ്ങി ചുറ്റും നോക്കി....

അമ്മുക്കുട്ടിയമ്മ ഉറങ്ങി

അടുത്തുള്ള അമ്പലതറ ദേവി ക്ഷേത്രത്തില്‍ വെളുപ്പിനെ അഞ്ചു മണിക്കുള്ളഭക്തി ഗാനം കേട്ടു തുടങ്ങിയിട്ടു കുറച്ചു സമയമായി . നാരായണന്‍ നായര്‍ഉണര്‍ന്നു കിടക്കുകയാണ് ....

എന്റെ വോട്ട് ആര്‍ക്ക്?

മാര്‍ച്ച് 27നു രാവിലെ തിരക്ക് ഏറ്റവും കൂടിയ സമയത്ത്തിരുവനന്തപുരത്തെ തന്നെ ഏറ്റവും തിരക്കേറിയ ശ്രീകാര്യം ജങ്ങ്ഷനില്‍ കണ്ടഒരു പൊറാട്ട് നാടകമാണ് ഈ കുറിപ്പിന് ആധാരം.നൂറുകണക്കിന്...

ഇത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണ്?

അമൃതാനന്ദമയി ആശ്രമത്തിനു നേരെ ആരോപണങ്ങളും ആയി ഒരു മുന്‍ ശിഷ്യ ഗെയ്ല്‍തന്റെ പുസ്തകമായ 'വിശുദ്ധ നരകം' എഴുതിയിട്ട് ഏകദേശം 2 മാസം കഴിഞ്ഞു.ആരോപണങ്ങളില്‍ വസ്തുത...

ഗാന്ധിയും മാര്‍ക്സും വരാതിരിക്കട്ടെ

ലോകപ്രശസ്ത നോവലിസ്റ്റും 'കുറ്റവും ശിക്ഷയും ' , ' നിന്ദിതരും പീഡിതരും' എന്നീ നോവലുകളുടെ കര്‍ത്താവുമായ ഫ്യോര്‍ദോര്‍ ഡോസ്റ്റെയേവ്സ്കി ( FydorDostovsky 1821...

വിഷുപ്പക്ഷി പാടുന്നു

പ്രാചീന കേരളത്തിലെ പുതുവര്‍ഷം തുടങ്ങുന്നത് മേടം ഒന്നിനായിരുന്നു.പുതുവര്‍ഷം നിറ ആഘോഷങ്ങളുടേയും ഐശ്വര്യത്തിന്റേയും സമ്പമൃദ്ധിയുടേയുംസൌഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടേയുംദേശസ്‌നേഹികളുടെയും താത്പര്യമാകണം വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍കാരണമായത്....

ആപ്പില്ലാതെ നമുക്കെന്തു ജീവിതം!!

ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് ആം ആദ്മി പാര്‍ട്ടി ആണ്.ആ ആപ്പ് അല്ല ഇവിടുത്തെ വിഷയം, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്നആപ്ലിക്കേഷന്‍...

കാഴ്ചപ്പാട്

അയാള്‍ ഒരു വായനാ പ്രിയനായിരുന്നു ഭാര്യ മറിച്ചും. അദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ അയാള്‍ക്കാധിയായി, അമ്മയേപ്പോലെയാകുമോ തന്റെ കന്നിക്കിടാവ്? ആരായില്ലെങ്കിലും മകനെ വായന ഭ്രാന്തനാക്കരുതെന്ന് അവളുടെ...

മഴക്കാല പ്രളയം

മഴക്കടലില്‍ചില വീടുകള്‍ വിറയ്ക്കുന്നുവെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നആമകള്‍ പോലെചില വീടുകള്‍ നീന്തുന്നുഅടുക്കളകള്‍ പാടത്തെതോട്ടുവരമ്പിലേക്ക്നിശബ്ദം ഇഴഞ്ഞിഴഞ്ഞെത്തുന്നുജീവിതം ചില ചൂണ്ടയില്‍കണ്ണും നട്ട് കുട്ടികളായിരിക്കുന്നുശാന്തമായ് വള്ളങ്ങള്‍മൂകം വിതുമ്പിപ്പോകുന്നുവാനില്‍ ഒരൊറ്റക്കുരുവിയുംപറന്നു പറന്നകലുന്നുഎല്ലാ വഴികളേയുംമഴക്കടല്‍ വിഴുങ്ങികിതച്ചു...

തീർച്ചയായും വായിക്കുക