Home Tags ഗ്രാമം

Tag: ഗ്രാമം

തറവാട്

പഴയ നാലുകെട്ടിന്റെ മേന്മയിൽ ഞെളിഞ്ഞും, ഗാഭീര്യത്തോടെയും ആ പാടിയേറുമ്പോൾ... അടുക്കളയിൽ അമ്മ അന്ന് ചുട്ട ദോശയുടെ വാസന എന്റെ മൂക്കിലേയ്ക്ക് തുളഞ്ഞുകേറി. ചിതയിൽ കത്തിയെരിഞ്ഞ ഓർമകൾ അമ്മയ്ക്കൊപ്പം പോയിരുന്നുവെന്ന് കരുതിയിരുന്നു. എന്നാൽ...

തിടുക്കം

' ഇനി ഒരേയൊരു വഴിയേയുള്ളൂ പ്രാര്‍ത്ഥന' മൂത്തമകള്‍ പറഞ്ഞു. ' ശരിയാണ്'.... മറ്റു മക്കളും മരുമക്കളൂം പിന്താങ്ങി. അമ്മ മരണശയ്യയിലായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. വൈദ്യശാസ്ത്രവും...

എലിവിഷം

'' രാഘവന്‍ നമ്പ്യാര്‍ വിഷം കഴിച്ചൂത്രെ'' ഓടിക്കിതച്ചു വന്ന പാല്‍ക്കാരന്‍ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു .ചായപ്പീടികക്കോലയില്‍ സായാഹ്ന സൊറ പറഞ്ഞിരുന്നവര്‍ ഇത് കേട്ട്...

നവരസം സംഗീത സഭാ പുരസ്‌കാരം

തിരുവനന്തപുരം നവരസം സംഗീത സഭയുടെ 2013ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ചരിത്ര രചനയ്ക്കുള്ള ഗോവിന്ദ് പുരസ്‌കാരം സിനിമാ സംവിധായകന്‍ നേമം പുഷ്പരാജിന്റെ. രാജാരവിവര്‍മ കലാ-.കാലം- ജീവിതം...

ശിഥില വീചികള്‍ : അധ്യായം ഒന്ന്

'എല്ലാത്തിനും ഇവിടെ എന്തൊരു വലിപ്പമാണെന്നോ!വിചിത്രമായ സ്റ്റയിലുകളില്‍ഒരു പാടു കെട്ടിടങ്ങള്‍.പൂക്കളും മരങ്ങളും അതിരിടുന്ന വൃത്തിയുള്ളമനോഹരമായ വീഥികള്‍. പല പല ദേശക്കാരും വര്ണ ക്കാരും വര്ഗതക്കാരും...

വാക്കു നട്ടു മുളപ്പിച്ച കവിത

അടിച്ചമര്‍ത്തപ്പെട്ടവന്റെവിലാപസ്വരങ്ങളില്‍ നിന്ന്വേര്‍തിരിച്ചെടുത്ത വാക്കിനുചോര വിയര്‍പ്പിന്റെ ചൂരായിരുന്നുകണ്ണീരിന്റെ ഉപ്പു രസവും.വന്ധ്യയായ മണ്ണിന്റെ ഗര്‍ഭപാത്രത്തില്‍വിലക്കുള്ള വാക്കിന്റെ വിത്തെറിയുമ്പോള്‍ആശകള്‍ ആകാശം മുട്ടി.അധിനിവേശത്തിന്റെ വേരുകള്‍സ്വപ്നഖനനത്തിനാഴ്ന്നിറങ്ങിനട്ടെല്ലുറപ്പുള്ള തണ്ടില്‍ഇലപ്പച്ചജാലകം തുറന്ന്ജാതകമെഴുതാത്ത പൂക്കള്‍ പിറന്നു.പൂവിന്റെ...

കളി

ആദ്യംഅച്ചൊട്ടിപിന്നെ കള്ളനുംപോലീസും പിന്നെകൊച്ചം കുത്തിഅഞ്ചാം കല്ല്അതിനിടയില്‍കുഞ്ഞുഞ്ഞി വെച്ചുംകളിക്കാറുണ്ട്അപ്പോള്‍ഞങ്ങളുണ്ടാക്കുന്ന വീടുകളില്‍ശരിക്കുംമാതൃകാദമ്പതികളായിട്ടാണുഞങ്ങള്‍ കഴിഞ്ഞിരുന്നത്. Generated from archived content: poem4_apr9_14.html Author: sathar_aadhoor

കനവ്

മഴമേഘം കനക്കുന്നുണ്ട്തണുത്ത കാറ്റ് വീശുന്നുണ്ട്ആ മഴയൊന്നു പെയ്‌തോട്ടെകണ്ടോ... നീ,ആ നനവില്‍ കുതിര്‍ന്ന്പൊടീമണ്ണില്‍ പൊതിഞ്ഞ്മുളപൊട്ടി..... തളിര്‍ത്ത്...ഭൂമിയുടെ വിശാലതയിലേക്ക്ചില്ലകള്‍ നീട്ടി...നീട്ടി...മൊട്ടിട്ട്... പൂവിട്ട്...കനികള്‍ വിളയിച്ച്ചത്തു പോയൊരുവിത്തുവില്‍പ്പനക്കാരന്റെപ്ലാസ്റ്റിക് കൂട്ടിലിരുന്നിങ്ങനെകിനാവ് കാണാ...

പിണങ്ങിയ സ്പന്ദനങ്ങള്‍!!

ഹൃദയം രണ്ടു ദിവസത്തേക്ക്പണിമുടക്ക് പ്രഖ്യാപിച്ചുപരിശോധിച്ച കൊറോണര്‍മരണപത്രവും തയാറാക്കി...സുഗന്ധദ്രവ്യങ്ങളുംകെമിക്കലും ചേര്‍ത്ത്സ്വര്‍ഗ്ഗപെട്ടിയില്‍സിപ്പറാല്‍ മൂടിപ്രേതങ്ങളുടെ കൂട്ടത്തില്‍എന്നെയും പ്രതിഷ്ടിച്ചു...കാഴ്ചയ്ക്കു വെയ്‌ക്കേണ്ട നേരംകാഴ്ചവസ്തു എടുക്കാന്‍ വന്നപ്പോഴതാസിപ്പെറിനുള്ളില്‍ കൈകാലിട്ടടിച്ചുബഹളമയനായ് ജഡവീരന്‍..വര്‍ഷങ്ങള്‍ക്കു ശേഷംവീണ്ടും ഒരു...

ഒരിളങ്കാറ്റുപോലെ പോയവള്‍

ആരോരുമറിയാതെ വന്നങ്ങുപോകുമൊരാരോമല്‍ തെന്നല്‍ പോലെയത്രേയവള്‍എന്‍ പ്രിയതമ,യിന്നു പറന്നുപോയിഅതു,മെന്നരികത്തു ചേര്‍ന്നുകിടക്കവേ.അസുഖത്തിലൊരുനാളുമിരിക്കാതെയുമാര്‍ക്കുമേ ബുദ്ധിമുട്ടാകാതെയുംഒര്‍ക്കാപ്പുറത്തങ്ങു പോകേണമെന്നേയാകെയവളെന്നുമാഗ്രഹിച്ചൂ.മെല്ലെയെന്‍ ദേഹത്തു ചുറ്റിയ വലതുകൈതെല്ലു വഴങ്ങാതാണറിയുക ഞാന്‍പാവമോമലാളിന്‍ പ്രാണശ്വാസമെപ്പോഴോ ശാന്തമായ് നിലച്ചുപോയി!ക്‌ളിനിക്കില്‍നിന്നോടിയണഞ്ഞു വൈദ്യര്‍നിശ്ചലം...

തീർച്ചയായും വായിക്കുക