Home Tags കാവ്യകൈരളി

Tag: കാവ്യകൈരളി

ബന്ധന കുടീരത്തിലെ പൂങ്കുയിൽ

പഴയൊരു തംമ്പുരുവാണിന്നെൻ ഹൃദ്‌തടം പഴയൊരു പാഴ്‌ശ്രുതിയാണെന്നുലകം എന്നാത്മവീണയിൽ മീട്ടുന്നതോ പുതിയൊരു നൊമ്പരത്തിൻ ശീലും. മറവിയാം മൂന്നക്ഷരം കൊണ്ടു മായ്‌ക്കുന്നുവോ? പ്രണയമാം മൂന്നക്ഷരം...

വയലാർഃ പൂർണ്ണതയുടെ കവി

നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ്‌ വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന്‌ കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്‌നങ്ങൾ കാറ്റിൽ പറത്തി...

വയലാർ

മലയാള കവിതയിലെ വിപ്ലവത്തിന്റെ തീനാളമാണ്‌ വയലാർ രാമവർമ്മ. ചലച്ചിത്രഗാനങ്ങളിലൂടെ ആണ്‌ മലയാളികൾ കൂടുതലായി വയലാറിനെ അറിയുന്നതെങ്കിലും തീഷ്‌ണവും തീവ്രവുമായ കാവ്യങ്ങൾ കൊണ്ട്‌ മലയാള ഭാഷയെ...

കത്തുകൾ

കാവ്യകൈരളി ആഗസ്‌റ്റ്‌ ലക്കം കിട്ടി. സന്തോഷം നന്ദി. വെൺമ അകത്തും പുറത്തും ഇതു കാത്തു സൂക്ഷിക്കാം. - ഡോ.എഴുമറ്റൂർ രാജരാജവർമ്മ, തിരുവനന്തപുരം. കാവ്യകൈരളി...

കാറ്റ്‌

എനിക്കറിയേണ്ടത്‌ കാറ്റിനെപ്പറ്റിയാണ്‌. മൃദുത്വവും മിതത്വവും രൗദ്രതയും അത്‌ കൊളളും. നേതാവും കുറെ അനുയായികളും ആകാശം തൊടുന്ന ചിറകുകൾ മഹാസമുദ്രങ്ങളുടെ നടുവിൽ കൂടുകെട്ടി...

ചന്തിരൂർ ദിവാകരന്റെ കവിതാദർശനം

കവികൾക്കെല്ലാം തനിമയും തൻപോരിമയും ഉളള കവിതാദർശനമുണ്ടായിരിക്കും. ചന്തിരൂർ ദിവാകരനും ഒരപവാദമല്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ പട്ടിണിതെയ്യത്തിലെ കവിതകളിൽ ഈ ദർശനദലങ്ങൾ വിരിഞ്ഞു വിലസുന്നുണ്ട്‌....

അഹിംസയുടെ പ്രവാചകൻ

ഒക്‌ടോബർ 2. വീണ്ടുമൊരു ഗാന്ധി സ്‌മൃതി. ഗാന്ധിമാർഗ്ഗം ഇന്ന്‌ കാലത്തിന്റെ ഇരുളടഞ്ഞ നിലവറയിൽ ദയാവധം കാത്തുകിടക്കുന്ന ചെമ്പേടുകളിലൊ​‍ാന്നാണ്‌. സങ്കുചിത ദേശീയതയുടെ ലഹരി സിരകളിലോടുന്ന പരിവാർ സംഘം...

ഒരു കലാ ഹൃദയത്തിന്റെ തേങ്ങലുകൾ

കാവ്യകൈരളി പബ്ലിക്കേഷന്റെ പ്രഥമ സംരംഭവും, കാവ്യകൈരളി മാസികയുടെ പത്രാധിപരുമായ ചന്തിരൂർ കെ.എസ്‌.എ റഷീദിന്റെ മരണം എന്ന കൃതി ആനുകാലിക സംഭവങ്ങളെ ഇതിവൃത്തമാക്കി രചിച്ചിട്ടുളള 34 കഥകളുടെ...

തീരദേശവാസികളുടെ ആശങ്ക അസ്ഥാനത്തല്ല

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയിൽ സുലഭമായിട്ടുളള കരിമണൽ ഖനനം ചെയ്യുന്നതിന്‌ തൽപ്പര കക്ഷികൾ ഗവൺമെന്റിനെയും ചില രാഷ്‌ട്രീയ പാർട്ടി നേതൃത്വത്തെയും സ്വാധീനിച്ചുകൊണ്ട്‌ സമ്മർദ്ദ തന്ത്രം...

കാവ്യകൈരളി

ഒരു മിനിമാഗസിനാൽ ലോകം കീഴ്‌മേൽ മറിയുമെന്ന വിശ്വാസമൊന്നുമില്ലെങ്കിലും ഒരു ചെറുചലനത്തിന്റെ നേർത്ത കമ്പനങ്ങൾ ഹൃദയത്തിലെവിടെയോ സ്പർശിക്കുന്നതായി നാമറിയുന്നുണ്ട്‌. ഒരു കൊടുങ്കാറ്റിൽ മഹാവൃക്ഷങ്ങൾ കടപുഴകി വീണാലും ആരുമറിയാതെ...

തീർച്ചയായും വായിക്കുക