Home Tags കാവ്യകൈരളി

Tag: കാവ്യകൈരളി

തിരുശേഷിപ്പ്‌

പിന്നെയുമാഗസ്‌റ്റ്‌ പതിനഞ്ച്‌. തിരുശേഷിപ്പായി നമുക്കു കൊണ്ടാടാൻ. സത്യവുമഹിംസയും ജനാധിപത്യവും സർവ്വാധിപത്യവും കവലകളിൽ പരീക്ഷിക്കപ്പെട്ടു. ശിരസ്സറ്റ ദേശസ്‌നേഹിയും വിരലറ്റ തൊഴിലാളിയും തൂക്കിലേറിയ...

അരൂപി

ഇലകളിലൊക്കെയും പടരുന്ന അരൂപിയുടെ മർമ്മരം സ്‌നേഹത്തിന്റെ ദീപ്‌തരശ്‌മികൾ അരിച്ചെത്തുന്ന കണ്ണാടി ജനൽപോലെ മനസ്സ്‌ പ്രണയരാഗംപോലെ കുളിരുപെയ്യുന്ന സാന്ത്വനമഴ മഴകഴിഞ്ഞാലിനിയും പട്ടം പറപ്പിക്കാം കുടയെടുക്കാതിരുന്നതെത്ര നന്നായി...

രണ്ടു കവിതകൾ

നിർദ്ദയം ഓർമ്മ മുറിച്ചു കടന്നാൽ തിരമുറിച്ചു കടന്നാൽ മുന്നിൽത്തെളിയും അഗാധ നീലിമ. ഒന്നും മുറിക്കാതെ നടന്നൊരെന്നെ നാലു കഷ്‌ണമായി മുറിക്കുന്നു, ലോകം.......

റോഡ്‌

സ്‌കൂട്ടറിന്റെ തകർന്ന നെഞ്ചിൻകൂട്‌ പൊട്ടിയ നട്ടെല്ല്‌ ഗട്ടറിൽ ചിതറിപ്പോയ കൂട്ടുകാരന്റെ തലച്ചോറിന്റെ പൂക്കുല മുഖച്ചായ മാറിയ ചോറ്റുപാത്രം ചോറിന്റെ കെട്ട കാഴ്‌ച ചമ്മന്തിയുടെ സിന്ദൂരം...

അപ്രാപ്യം

പാലിനു വെളുപ്പും, രാവിനു കറുപ്പും രക്തത്തിനു ചുവപ്പും നിന്റെ കല്‌പന. പനിനീർ പൂവിനോടൊപ്പം മുർഖൻ പാമ്പിനെയും നീ പടച്ചു. തീയും കണ്ണീരും തന്നു.... പിന്നെ,...

അമ്മ

പിന്നെയും അമ്മയെൻ കനവിന്റെ ചില്ലയിൽ വിരിയുന്നു പൂവായി പരിലാളനമായി കലിപൂണ്ട അച്‌ഛന്റെ കനലാളും നോട്ടത്തിൽ ഉരുകുന്ന അനുജന്റെ മൃദുമന്ദഹാസമായി! കദനത്തിലാഴുന്ന കണ്ണുനീർച്ചോലയിൽ കരകവിയുന്നൊരു വികാരവായ്‌പായി!...

ഓണമെന്താനന്തമുത്സവം

ഓണമെന്താനന്ദമുത്സവം ഓർക്കുവാനൊത്തിരി കാര്യവും ഒരുമയോടെന്നും കഴിയുവാൻ ഒരുപാടു ദുഃഖങ്ങൾ മറക്കുമീ നാളിൽ കാഹളം മുഴക്കും ജലോത്സവവും കാതിൽ മുഴങ്ങുന്ന പൂവിളിപ്പാട്ടും കാലങ്ങൾ ഒത്തിരി കഴിഞ്ഞാലും കേരളം...

വീണ്ടും ഒരോണം

ഈയാണ്ടത്തെ ഓണത്തിന്‌ സമൃദ്ധിയുടെ പൂവിളി ഉയരില്ല. കാണം വിൽക്കുവാൻ കാണമില്ലാത്ത കർഷകരുടെ കുടുംബങ്ങളിൽ ആത്മഹത്യ ചെയ്‌ത ഗൃഹനാഥന്റെ ഓർമ്മകൾ കണ്ണീർ പൂക്കളങ്ങൾ തീർക്കാതിരിക്കില്ല. ചിലവേറിയ വിദ്യാഭ്യാസം...

തപാൽ

പ്രിയ റഷീദ്‌, കാവ്യകൈരളി ജനുവരി ലക്കം. മതേതരത്വത്തെപ്പറ്റിയുളള മുഖക്കുറി കസറി. ഇത്തരമൊരു ഭാവി, ഭാരതത്തിൽ യാഥാർത്ഥ്യമായെങ്കിലെന്ന്‌ ഞാൻ ആഗ്രഹിക്കട്ടെ! പ്രൊഫ....

കവിത എന്തിന്‌?

കവിത എങ്ങനെ എഴുതണം? പലരും ചോദിക്കുന്നൊരു ചോദ്യമാണ്‌. പഴയകാലത്താണെങ്കിൽ ഒരു ചട്ടക്കൂടൊക്കെയുണ്ടായിരുന്നു. അതു ഭംഗിയേറിയതുമായിരുന്നു. ഗദ്യത്തിൽ മാത്രമല്ല, എങ്ങനെവേണമെങ്കിലും കവിത എഴുതാം എന്ന രീതിയിൽ നമ്മുടെ...

തീർച്ചയായും വായിക്കുക